കോവളം ഹവ്വാ ബീച്ച് കേന്ദ്രമാക്കി ആരംഭിച്ച കേരളത്തിലെ ആദ്യത്തെ പാരാ സെയ് ലിംഗിന്റെ പ്രവര്ത്തനോദ്ഘാടനം ടൂറിസം മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന് നിര്വഹിച്ചു. പാരാ സെയ് ലിംഗ് പ്രവര്ത്തനക്ഷമമാകുന്നതോടെ അന്തര്ദേശീയ ബീച്ച് ടൂറിസം...
സർക്കാർ മെഡിക്കൽ മെഡിക്കൽ കോളേജ് അധ്യാപകരുടെ 2016 മുതലുള്ള അലവൻസ് പരിഷ്ക്കരണത്തോട് കൂടെയുള്ള ശമ്പളക്കുടിശ്ശികയും പുതുക്കിയ ശമ്പളവും നൽകിയിട്ടില്ല.
മറ്റു സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണവും ശമ്പളക്കുടിശ്ശികയും സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ കോവിഡ് മുന്നണിപ്പോരാളികളായ...
കേരള പി.എസ്.സി. 159 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് അസാധാരണ ഗസറ്റുകളിലായാണ് വിജ്ഞാപനം. https://thulasi.psc.kerala.gov.inഎന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 3 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
സ്പെഷ്യൽ റിക്രൂട്ട്മെന്റ്, എൻ.സി.എ. തസ്തികകൾ
ആംഡ്...
ലോകം മുഴുവൻ പ്രതിസന്ധിയിലാക്കി കടന്നുവന്ന കൊറോണ വൈറസിനെ കുറിച്ച് ജനങ്ങൾക്ക് ബോധവത്കരണം നൽകാൻ ടെലികോം മേഖലയും മുന്നിട്ടിറങ്ങിയിരുന്നു. ഓരോ കോളിനും മുൻപെയുള്ള കൊറോണ മുന്നറിയിപ്പ് സന്ദേശം ഇതിലൊന്നായിരുന്നു. ഇന്ത്യയിലെ ശതകോടിക്കണക്കിന് ഉപയോക്താക്കൾ ഓരോ...
ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊവിഡ് വാക്സീനേഷൻ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിൻ എന്ന ആപ്ലിക്കേഷൻ ബട്ടൻ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി സംസാരിക്കവേ ഒരു ഘട്ടത്തിൽ വികാരാധീനനായി. ഏറെക്കാലം നീണ്ടുനിൽക്കുന്നതാകും...
കഴിഞ്ഞ വര്ഷം സിവില് സര്വീസിലേക്ക് തിരഞ്ഞെടുത്ത 3 മലയാളികള്ക്ക് കേരള കേഡര് ഐ.എ.എസ് ലഭിച്ചു.40ാം റാങ്ക് നേടിയ അശ്വതി ശ്രീനിവാസ്,45ാം റാങ്ക് നേടിയ സഫ്ന നസറുദ്ദീന്,55ാം റാങ്ക് നേടിയ അരുണ്.എസ്.നായര് എന്നിവര്ക്കാണ് കേരളത്തില്...
കല്ലമ്പലത്ത് നവവധുവിനെ ഭർത്താവിന്റെ വീട്ടിലെ ടോയ്ലറ്റിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ് . കല്ലമ്പലം മുത്താന ഗുരുനഗർ സുനിത ഭവനിൽ ആതിരയാണ് (24) മരിച്ചത്. വീട്ടിൽ മറ്റാരുമില്ലാത്ത...
സംസ്ഥാനത്തെ കോവിഡ്-19 വാക്സിന് കുത്തിവയ്പ്പിനുള്ള തയ്യാറെടുപ്പുകള് പൂര്ത്തിയായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ്...
യുഡിഎഫ് സര്ക്കാര് അഞ്ചു വര്ഷം നടപ്പാക്കിയ സൗജന്യറേഷന് പദ്ധതി അട്ടിമറിച്ചശേഷമാണ് ഇപ്പോള് ഇടതുസര്ക്കാര് എപിഎല് വിഭാഗത്തിന് കുറഞ്ഞ നിരക്കില് ഒരു തവണ അരി നല്കാമെന്നു ബജറ്റില് പ്രഖ്യാപിച്ചതെന്ന് മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി. ...
തോമസ് ഐസക്ക് അവതരിപ്പിച്ച ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റ് കേരളത്തെ ഒരിക്കലും രക്ഷപ്പെടാനാവാത്ത തരത്തിലുള്ള കടക്കെണിയിലേക്ക് തള്ളുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. മൂന്ന് ലക്ഷം കോടി പൊതുകടത്തിൽ നിന്നും 5 ലക്ഷം കോടിയിലേക്ക്...
വാട്സ് ആപ്പിന്റെ നടപടിക്കെതിരെ കേന്ദ്ര സർക്കാർ . ഉപഭോക്താക്കളുടെ സ്വകാര്യ നയത്തിൽ വരുത്തിയ മാറ്റം പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു .
ഇത് സംബന്ധിച്ചു ഇലക്ട്രോണിക്സ് ആൻറ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വാട്സ് ആപ്പ്...
പി എസ് സിയെ നോക്കുകുത്തിയാക്കി സർക്കാർ പിൻവാതിൽ നിയമനം നടത്തുന്നതിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സെക്രട്ടറിയേറ്റ് മാർച്ച് .
സംഘർഷത്തെ തുടർന്ന് പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു .
പ്രവർത്തകർ പോലീസുമായി ഉന്തും തള്ളും ഉണ്ടായി...
കെ പി സി സി അധ്യക്ഷനായി കെ .സുധാകരൻ എത്താൻ സാധ്യത.മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് ഇത് .
എന്നാൽ പദവികളോട് ആർത്തിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി .
സ്ഥാനാർഥി നിർണ്ണയം പൂർത്തിയായാലുടൻ കെ...