ജീവിതം മുന്നോട്ട് പോകുന്നത് മൂന്ന് അവസ്ഥയിലൂടെയാണ്. ജാഗ്രത, സ്വപ്നം, സുഷുപ്തി. എന്നാൽ, നാലാമതായി ഒരു അവസ്ഥ നമ്മുടെ ഗുരുക്കൻമാർ അനുഭവിച്ചറിയുന്നു. അത് “തുരീയം” എന്ന അവസ്ഥയാണ്. അടിമുടി വ്യത്യാസമില്ലാതെ, ആദിയെന്നോ അന്തമെന്നോ വ്യത്യാസമില്ലാതെ എല്ലാറ്റിനേയും സമഷ്ടഗതമായി ഒന്നായി അറിഞ്ഞ് അനുഭവിക്കുമ്പോൾ അത് അദ്വൈത ബോധമായി.
ഓണാട്ടുകരയുടെ സംസ്കൃതി ഉണര്‍ത്തിയുള്ള കാളകെട്ട്; ജില്ലയില്‍ ഉത്സവങ്ങള്‍ക്ക് ആരംഭം