കൊല്ലം ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി 16 വിതരണ, സ്വീകരണ, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജമായി. ബ്ലോക്ക്, നഗരസഭ തലത്തില്‍ ഓരോ വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ചുവടെ
കൊല്ലം കോര്പ്പറേഷന്...
കൊല്ലം കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി. 17-ാം ഡിവിഷനായ കടപ്പാക്കടയിലെ BJP സ്ഥാനാർത്ഥി.
ജയിച്ച് വന്നാൽ ഡിവിഷനിൽ കൂടുതൽ വികസനങ്ങൾ നടപ്പിലാക്കും. വിജയത്തിൽ ശുഭാബ്ദി വിശ്വാസം
മലിന ജലത്തിന്റെ പേരിൽ അയൽക്കാരന്റെ കുത്തേറ്റ് മരിച്ച യുവതിയുടെ ഘാതകനെ പോലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നു.
വ്യാഴാഴ സംഭവ സ്ഥലത്ത് തന്നെ മരിച്ച അഭിരാമി എന്ന 24 വയസുകാരിയായ വിദ്യാർത്ഥിനിയാണ് അയൽക്കാരനായ പ്രതി 60 വയസ്സുള്ള...
പൊതു ജനങ്ങൾക്കിടയിൽ നിന്നും വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകളെ ഉൾക്കൊള്ളിച്ചു കൊണ്ടാണ് സേന മുന്നോട്ട് പോകുന്നത്.
ഓരോ ഫയർ സ്റ്റേഷന്റെയും കീഴിൽ 50 സേനാന്ഗങ്ങൾ ആണുള്ളത് .
സമന്വയം ന്യൂസിന്റെ വാട്ട്സ് ആപ് ഗ്രൂപ്പിൽ ജോയിൻ...
ഒരു കാലത്ത് കൊല്ലത്തെ വയലുകൾ നെൽകൃഷിയാൽ സമ്പുഷ്ടമായിരുന്നു. ഇന്ന് വയലുകളുടെ വിസ്തൃതി കുറഞ്ഞ് പാടെ നാശം നേരിടുകയാണ്.
സെറ്റിൽമെൻറ് രേഖ പ്രകാരം വയലുകളുടെ വിസ്തൃതി 727 ഹെക്ടറായിരുന്നു. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമാണ്...
അനശ്വര നടൻ ജയന് കൊല്ലം ജില്ലാ പഞ്ചായത്ത് സ്മാരക ഹാൾ നിർമ്മിച്ചു.
ഒന്നര കോടി രൂപാ വിനിയോഗിച്ച് ജില്ലാ പഞ്ചായത്ത് കോംപൗണ്ടിലാണ് നിർമ്മാണം നടത്തിയത്.
സെൻട്രലൈസ്ഡ് എയർ കണ്ടീഷനിംഗ്, മികച്ച സൗണ്ട് സിസ്റ്റം, സി സി...
കൊല്ലം ജില്ലയില്‍ ഇന്ന് രോഗബാധിതരുടെ ഗ്രാഫ് താഴേക്ക്. ഇന്നാദ്യമായി രോഗമുക്തി നേടിയവരുടെ എണ്ണം രോഗബാധിതരെക്കാള്‍ മുന്നിലെത്തി. രോഗബാധിതര്‍ ഇന്ന് 22 പേരാണ്. രോഗമുക്തി നേടിയവര്‍ 57 പേരാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ - 22
സമ്പര്‍ക്കം...
കൊല്ലം ജില്ലയിൽ
കൊറോണ വ്യാപനം കൂടുതൽ സങ്കീർണമാകുന്നു.
സാമൂഹിക അകലം പാലിക്കുന്നതിലുള്ള മാനദണ്ഡം നിസാരവൽക്കരിച്ചത് ഏറ്റവും പ്രധാനഘടകമാകുന്നു.
ദുരന്തനിവാരണ അതോറിറ്റി സമയാസമയങ്ങളിൽ പാലിക്കേണ്ട നിയമങ്ങൾ നടപ്പിൽ വരുത്തിയിട്ടുണ്ടെങ്കിലും അത് തത്വത്തിൽ ആരും അംഗീകരിച്ചു കാണുന്നില്ല.
ജില്ലാ ഭരണകൂടവും ആരോഗ്യ...
വളരെയേറെ ചരിത്ര പ്രാധാന്യമുണ്ടായിരുന്ന കൊല്ലം പരവൂർ പൊഴിക്കര കൊട്ടാരം ഇന്ന് തീർത്തും ഒരു സങ്കൽപം മാത്രമാണ്. അതിന്റെ അവശിഷ്ടം പോലും അവിടെ കാണാൻ ഇല്ലാത്ത അവസ്ഥയിലാണ്. പൊഴിക്കര കൊട്ടാരം നിർമ്മിച്ചത് തിരുവിതാംകൂർ രാജകുടുംബം...
ഒരു സമയത്ത് ഐസ്പ്ലാൻറ് വ്യവസായം സിക്ക് വിഭാഗത്തിൽപ്പെടുത്തണമെന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ, അതിനിപ്പോൾ മാറ്റം വന്നിട്ടുണ്ട്.
വ്യവസായം ഇപ്പോൾ ലാഭകരമെങ്കിലും തൊഴിലെടുക്കാൻ ആൾ ഇല്ലാത്തതാണ് വ്യവസായത്തെ തളർത്തുന്നത്.
ജില്ലയിൽ നൂറോളം ഐസ് പ്ലാൻറുകൾ പ്രവർത്തിച്ചുവരുന്നു. ഇവിടങ്ങളിൽ...
വാട്സ് ആപ്പിന്റെ നടപടിക്കെതിരെ കേന്ദ്ര സർക്കാർ . ഉപഭോക്താക്കളുടെ സ്വകാര്യ നയത്തിൽ വരുത്തിയ മാറ്റം പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു .
ഇത് സംബന്ധിച്ചു ഇലക്ട്രോണിക്സ് ആൻറ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വാട്സ് ആപ്പ്...
പി എസ് സിയെ നോക്കുകുത്തിയാക്കി സർക്കാർ പിൻവാതിൽ നിയമനം നടത്തുന്നതിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സെക്രട്ടറിയേറ്റ് മാർച്ച് .
സംഘർഷത്തെ തുടർന്ന് പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു .
പ്രവർത്തകർ പോലീസുമായി ഉന്തും തള്ളും ഉണ്ടായി...
കെ പി സി സി അധ്യക്ഷനായി കെ .സുധാകരൻ എത്താൻ സാധ്യത.മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് ഇത് .
എന്നാൽ പദവികളോട് ആർത്തിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി .
സ്ഥാനാർഥി നിർണ്ണയം പൂർത്തിയായാലുടൻ കെ...