26.7 C
Kollam
Tuesday, July 1, 2025
HomeRegionalAstrologyപ്രസവ ദിവസം കറുത്തവാവും മൂലം,പൂരാടം നാളുകളുമായാൽ; ജാതകം നോക്കേണ്ടത് വിധിപ്രകാരം

പ്രസവ ദിവസം കറുത്തവാവും മൂലം,പൂരാടം നാളുകളുമായാൽ; ജാതകം നോക്കേണ്ടത് വിധിപ്രകാരം

ജാതകം നോക്കേണ്ടത് വിധിപ്രകാരമാണ്. പ്രശ്നം ചിന്തിക്കുമ്പോഴും അങ്ങനെ തന്നെ വേണം. പ്രശ്നം ജ്യോതിഷവുമായി താരതമ്യം ചെയ്യരുത്. അന്ധവിശ്വാസത്തെ ഒരു രീതിയിലും പ്രോത്സാഹിപ്പിക്കരുത്. പ്രസവം കറുത്തവാവും മൂലം, പൂരാടം നക്ഷത്രങ്ങളുമായാൽ അമ്മയ്ക്കും അച്ഛനും ദോഷം വരുമെന്ന് പറയുന്നതിൽ ഒരു അടിസ്ഥാനവുമില്ല.

- Advertisment -

Most Popular

- Advertisement -

Recent Comments