കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് 74; സമ്പർക്കം 64

24
Covid in Kollam August 13
Covid in Kollam August 13#74; Contact 64

കൊല്ലം ജില്ലയിൽ ഇന്ന് 74 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 2 പേർക്കും ഇതരസംസ്ഥാനത്തു നിന്നെത്തിയ 8 പേർക്കും സമ്പർക്കം മൂലം 64 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 73 പേർ രോഗമുക്തി നേടി.

വിദേശത്ത് നിന്നുമെത്തിയവർ
1 കൊറ്റങ്കര കേരളപുരം സ്വദേശി 52 സൗദി അറേബ്യയിൽ നിന്നുമെത്തി.
2 പരവൂർ കൂനയിൽ സ്വദേശി 40 ദുബായിൽ നിന്നുമെത്തി.
ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
3 കേരളപുരം ചന്ദനത്തോപ്പ് സ്വദേശി 26 അരുണാചൽ പ്രദേശിൽ നിന്നുമെത്തി.
4 തിരുവനന്തപുരം നാവായിക്കുളം പത്താംവിള സ്വദേശി 19 തമിഴ് നാട്ടിൽ നിന്നുമെത്തി.
5 തൃക്കോവിൽവട്ടം ആലുംമൂട് സ്വദേശി 61 ഗുജറാത്തിൽ നിന്നുമെത്തി.
6 പെരിനാട് നാന്തരിക്കൽ സ്വദേശിനി 22 തെലുങ്കാനയിൽ നിന്നുമെത്തി.
7 പെരിനാട് വെളളിമൺ സ്വദേശി 37 ആന്ധ്രാപ്രദേശിൽ നിന്നുമെത്തി.
8 വിളക്കുടി കാര്യറ സ്വദേശി 35 ആസാമിൽ നിന്നുമെത്തി.
9 ശാസ്താംകോട്ട കരുംതോട്ടുവ സ്വദേശി 50 ഡൽഹിയിൽ നിന്നുമെത്തി.
10 ശൂരനാട് നോർത്ത് പാതിരിക്കൽ സ്വദേശി 29 തമിഴ് നാട്ടിൽ നിന്നുമെത്തി.

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ

11 അഞ്ചൽ തഴമേൽ സ്വദേശി 3 സമ്പർക്കം മൂലം
12 അഞ്ചൽ നെടിയറ സ്വദേശി 28 സമ്പർക്കം മൂലം
13 ഇടമൺ ആയിരനല്ലൂർ സ്വദേശിനി 22 സമ്പർക്കം മൂലം
14 ഇളമാട് ആയൂർ കുളങ്ങിയിൽ സ്വദേശിനി 66 സമ്പർക്കം മൂലം
15 ഉമ്മന്നൂർ ചപ്ര പറക്കോട് സ്വദേശി 62 സമ്പർക്കം മൂലം
16 ഉറുകുന്ന് സ്വദേശി 22 സമ്പർക്കം മൂലം
17 ഓച്ചിറ മഠത്തിൽ കാരായ്മ സ്വദേശി 33 സമ്പർക്കം മൂലം
18 കടയ്ക്കൽ ഈട്ടിമൂട് സ്വദേശി 70 സമ്പർക്കം മൂലം
19 കടയ്ക്കൽ ചെന്നിലം സ്വദേശി 70 സമ്പർക്കം മൂലം
20 കടയ്ക്കൽ ചെന്നിലം സ്വദേശിനി 30 സമ്പർക്കം മൂലം
21 കരീപ്ര തൃപ്പിലഴികം സ്വദേശിനി 33 സമ്പർക്കം മൂലം
22 കല്ലുവാതുക്കൽ പാരിപ്പളളി പാമ്പുറം സ്വദേശിനി 50 സമ്പർക്കം മൂലം
23 കല്ലുവാതുക്കൽ മുട്ടപ്പ സ്വദേശി 19 സമ്പർക്കം മൂലം
24 കല്ലുവാതുക്കൽ മുട്ടപ്പ സ്വദേശി 24 സമ്പർക്കം മൂലം
25 കല്ലുവാതുക്കൽ വരിഞ്ഞം സ്വദേശി 12 സമ്പർക്കം മൂലം
26 കല്ലുവാതുക്കൽ വരിഞ്ഞം സ്വദേശി 17 സമ്പർക്കം മൂലം
27 കല്ലുവാതുക്കൽ വരിഞ്ഞം സ്വദേശി 34 സമ്പർക്കം മൂലം
28 കല്ലുവാതുക്കൽ വരിഞ്ഞം സ്വദേശി 10 സമ്പർക്കം മൂലം
29 കല്ലുവാതുക്കൽ വരിഞ്ഞം സ്വദേശി 42 സമ്പർക്കം മൂലം
30 കാവനാട് പളളിത്തറ സ്വദേശിനി 20 സമ്പർക്കം മൂലം
31 കുളത്തൂപ്പുഴ സാംനഗർ സ്വദേശിനി 27 സമ്പർക്കം മൂലം
32 കുളത്തൂപ്പുഴ സാംനഗർ സ്വദേശിനി 36 സമ്പർക്കം മൂലം
33 കുളത്തൂപ്പുഴ സാംനഗർ സ്വദേശിനി 33 സമ്പർക്കം മൂലം
34 കുളത്തൂപ്പുഴ സാംനഗർ സ്വദേശിനി 42 സമ്പർക്കം മൂലം
35 കുളത്തൂപ്പുഴ സാംനഗർ സ്വദേശിനി 39 സമ്പർക്കം മൂലം
36 കുളത്തൂപ്പുഴ സാംനഗർ സ്വദേശിനി 47 സമ്പർക്കം മൂലം
37 കൊട്ടിയം തഴുത്തല സ്വദേശി 65 സമ്പർക്കം മൂലം
38 കൊല്ലം കാവനാട് സൂര്യനഗർ സ്വദേശി 47 സമ്പർക്കം മൂലം
39 കൊല്ലം കോർപ്പറേഷൻ കാവനാട് സൂര്യനഗർ സ്വദേശിനി 43 സമ്പർക്കം മൂലം
40 കൊല്ലം കോർപ്പറേഷൻ കാവനാട് സൂര്യനഗർ സ്വദേശിനി 19 സമ്പർക്കം മൂലം
41 കൊല്ലം കോർപ്പറേഷൻ കാവനാട് ഇടമനക്കാവ് സ്വദേശി 48 സമ്പർക്കം മൂലം
42 കൊല്ലം കോർപ്പറേഷൻ കിളികൊല്ലൂർ സ്വദേശിനി 46 സമ്പർക്കം മൂലം
43 കൊല്ലം കോർപ്പറേഷൻ മീനത്ത്ചേരി കാവനാട് സ്വദേശിനി 50 സമ്പർക്കം മൂലം
44 കൊല്ലം കോർപ്പറേഷൻ വടക്കേവിള ഉദയശ്രീ നഗർ സ്വദേശി 52 സമ്പർക്കം മൂലം
45 കൊല്ലം കോർപ്പറേഷൻ സൂര്യ നഗർ മീനത്ത്ചേരി സ്വദേശി 46 സമ്പർക്കം മൂലം
46 ചടയമംഗലം കുരിയോട് സ്വദേശി 28 സമ്പർക്കം മൂലം
47 ചവറ താന്നിമൂട് സ്വദേശി 57 സമ്പർക്കം മൂലം
48 ചവറ പട്ടത്താനം സ്വദേശിനി 62 സമ്പർക്കം മൂലം
49 തലവൂർ ആവണീശ്വരം കമുകുംചേരി സ്വദേശി 29 സമ്പർക്കം മൂലം
50 തിരുവനന്തപുരം പുഞ്ചൻവിള സ്വദേശിനി 85 സമ്പർക്കം മൂലം
51 തെന്മല ഉറുകുന്ന് സ്വദേശിനി 70 സമ്പർക്കം മൂലം
52 നീണ്ടകര അമ്പിളി ജംഗ്ഷൻ സ്വദേശി 34 സമ്പർക്കം മൂലം
53 നീണ്ടകര സ്വദേശിനി 36 സമ്പർക്കം മൂലം
54 പരവൂർ കൂനയിൽ സ്വദേശി 55 സമ്പർക്കം മൂലം
55 പരവൂർ കൂനയിൽ സ്വദേശിനി 30 സമ്പർക്കം മൂലം
56 പരവൂർ കോങ്ങൽ സ്വദേശിനി 56 സമ്പർക്കം മൂലം
57 പരവൂർ തെക്കുംഭാഗം സ്വദേശി 28 സമ്പർക്കം മൂലം
58 പരവൂർ നെടുങ്ങോലം കൂനയിൽ സ്വദേശിനി 43 സമ്പർക്കം മൂലം
59 പാരിപ്പളളി കല്ലുവാതുക്കൽ മുട്ടപ്പ സ്വദേശി 25 സമ്പർക്കം മൂലം
60 പാരിപ്പളളി കല്ലുവാതുക്കൽ സ്വദേശി 34 സമ്പർക്കം മൂലം
61 പാരിപ്പളളി കുളമട ജംഗ്ഷനിൽ താമസിക്കുന്ന അതിഥി തൊഴിലാളി 28 സമ്പർക്കം മൂലം
62 പാരിപ്പളളി മുട്ടപ്പ സ്വദേശി 74 സമ്പർക്കം മൂലം
63 പുനലൂർ ഉറുകുന്ന് സ്വദേശിനി 41 സമ്പർക്കം മൂലം
64 പുനലൂർ കലയനാട് പ്ലാച്ചേരി സ്വദേശിനി 17 സമ്പർക്കം മൂലം
65 പുനലൂർ കലയനാട് സ്വദേശി 82 സമ്പർക്കം മൂലം
66 പുനലൂർ കലയനാട് സ്വദേശി 62 സമ്പർക്കം മൂലം
67 പുനലൂർ കലയനാട് സ്വദേശി 56 സമ്പർക്കം മൂലം
68 വിളക്കുടി കുന്നിക്കോട് സ്വദേശി 46 സമ്പർക്കം മൂലം
69 ശൂരനാട് വടക്ക് ആനയടി സ്വദേശി 27 സമ്പർക്കം മൂലം
70 കുമ്മിൾ ഗോവിന്ദമംഗലം സ്വദേശിനി 45 സമ്പർക്കം മൂലം
71 കൊട്ടാരക്കര കിഴക്കേക്കര സ്വദേശി 38 സമ്പർക്കം മൂലം
72 കൊല്ലം മൂതാക്കര സ്വദേശിനി 25 സമ്പർക്കം മൂലം
73 പരവൂർ മുനിസിപ്പാലിറ്റി കൂനയിൽ സ്വദേശി 23 സമ്പർക്കം മൂലം
74 ശുരനാട് നോർത്ത് ചക്കോണി സ്വദേശിനി 48 സമ്പർക്കം മൂലം.

LEAVE A REPLY

Please enter your comment!
Please enter your name here