32 C
Kollam
Wednesday, November 25, 2020
Home Most Viewed കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് ബാധിതർ 106; സമ്പർക്കം 94

കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് ബാധിതർ 106; സമ്പർക്കം 94

കൊല്ലം ജില്ലയിൽ ഇന്ന് 106 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 2 പേർക്കും സമ്പർക്കം മൂലം 94 പേർക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 9 കേസുകളുണ്ട്. കുലശേഖരപുരം സ്വദേശിനി മരണപ്പെട്ടത് കോവിഡ് രോഗം മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 31 പേർ രോഗമുക്തി നേടി.

വിദേശത്ത് നിന്നും എത്തിയവർ
1 അമ്പലത്തുംഭാഗം സ്വദേശി. 46 സൗദി അറേബ്യയിൽ നിന്നുമെത്തി
2 ഓച്ചിറ സ്വദേശി. 41 സൗദി അറേബ്യയിൽ നിന്നുമെത്തി.
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
3 അഞ്ചൽ സ്വദേശി. 50 സമ്പർക്കം മൂലം
4 അലുംകടവ് സ്വദേശി 42 സമ്പർക്കം മൂലം
5 ആലപ്പാട് സ്വദേശി 7 സമ്പർക്കം മൂലം
6 ആലപ്പാട് സ്വദേശി 55 സമ്പർക്കം മൂലം
7 ആലപ്പാട് സ്വദേശി. 45 സമ്പർക്കം മൂലം
8 ആലപ്പാട് സ്വദേശി. 30 സമ്പർക്കം മൂലം
9 ആലപ്പാട് സ്വദേശി. 34 സമ്പർക്കം മൂലം
10 ആലപ്പാട് സ്വദേശിനി. 46 സമ്പർക്കം മൂലം
11 ആലുംകടവ് സ്വദേശിനി. 32 സമ്പർക്കം മൂലം
12 ഇടമുളയ്ക്കൽ സ്വദേശിനി. 43 സമ്പർക്കം മൂലം
13 ഇട്ടിവ സ്വദേശി 38 സമ്പർക്കം മൂലം
14 ഇട്ടിവ സ്വദേശി. 18 സമ്പർക്കം മൂലം
15 ഇരവിപുരം സ്വദേശിനി. 45 സമ്പർക്കം മൂലം
16 ഇളമാട് സ്വദേശി. 85 സമ്പർക്കം മൂലം
17 ഇളമാട് സ്വദേശിനി 50 സമ്പർക്കം മൂലം
18 ഏരൂർ സ്വദേശി 32 സമ്പർക്കം മൂലം
19 കുലശേഖരപുരം സ്വദേശിനി 54 സമ്പർക്കം മൂലം
20 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 24 സമ്പർക്കം മൂലം
21 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 7 സമ്പർക്കം മൂലം
22 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 37 സമ്പർക്കം മൂലം
23 കൊട്ടാരക്കര സ്വദേശി. 52 സമ്പർക്കം മൂലം
24 കൊല്ലം സ്വദേശി 84 സമ്പർക്കം മൂലം
25 കൊല്ലം സ്വദേശി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 38
സമ്പർക്കം മൂലം
26 ചക്കുവരയ്ക്കൽ സ്വദേശി. 34 സമ്പർക്കം മൂലം
27 ചക്കുവരയ്ക്കൽ സ്വദേശി. 19 സമ്പർക്കം മൂലം
28 ചക്കുവരയ്ക്കൽ സ്വദേശി. 24 സമ്പർക്കം മൂലം
29 ചക്കുവരയ്ക്കൽ സ്വദേശി. P 625 ന്റെ ബന്ധുവാണ്. 57 സമ്പർക്കം മൂലം
30 ചക്കുവരയ്ക്കൽ സ്വദേശി. P 699 ന്റെ സമ്പർക്കം 53 സമ്പർക്കം മൂലം
31 ചക്കുവരയ്ക്കൽ സ്വദേശി. P 734 ന്റെ സമ്പർക്കം 3 സമ്പർക്കം മൂലം
32 ചക്കുവരയ്ക്കൽ സ്വദേശി. P 700 ന്റെ സമ്പർക്കം 63 സമ്പർക്കം മൂലം
33 ചക്കുവരയ്ക്കൽ സ്വദേശി. ഇന്നേ ദിവസം രോഗം സ്ഥിരീകരിച്ച 34 വയസുകാരന്റെ പിതാവാണ്. 63 സമ്പർക്കം മൂലം
34 ചക്കുവരയ്ക്കൽ സ്വദേശി. മത്സ്യ വ്യാപാരിയുമായി സമ്പർക്കത്തിൽ വന്നയാളാണ്. 41 ഉറവിടം വ്യക്തമല്ല
35 ചക്കുവരയ്ക്കൽ സ്വദേശിനി. P699 ന്റെ ബന്ധുവാണ്. 40 സമ്പർക്കം മൂലം
36 ചടയമംഗലം സ്വദേശി. 13 സമ്പർക്കം മൂലം
37 ചടയമംഗലം സ്വദേശി. 36 സമ്പർക്കം മൂലം
38 ചടയമംഗലം സ്വദേശി. 62 സമ്പർക്കം മൂലം
39 ചടയമംഗലം സ്വദേശി. 56 സമ്പർക്കം മൂലം
40 ചടയമംഗലം സ്വദേശിനി 25 സമ്പർക്കം മൂലം
41 ചടയമംഗലം സ്വദേശിനി 35 സമ്പർക്കം മൂലം
42 ചവറ സൗത്ത് സ്വദേശി. 51 സമ്പർക്കം മൂലം
43 ചിതറ സ്വദേശിനി 3 സമ്പർക്കം മൂലം
44 ചെറിയ വെളിനല്ലൂർ സ്വദേശിനി 23 സമ്പർക്കം മൂലം
45 ചെറിയവെളിനല്ലൂർ സ്വദേശി. 5 സമ്പർക്കം മൂലം
46 ചെറിയവെളിനല്ലൂർ സ്വദേശിനി. 48 സമ്പർക്കം മൂലം
47 ചെറിയവെളിനല്ലൂർ സ്വദേശിനി. 4 mo സമ്പർക്കം മൂലം
48 തലച്ചിറ വെട്ടിക്കവല സ്വദേശി. 52 സമ്പർക്കം മൂലം
49 തലച്ചിറ വെട്ടിക്കവല സ്വദേശി. പുനലൂർ കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെ സമ്പർക്കം 47 സമ്പർക്കം മൂലം
50 തലച്ചിറ വെട്ടിക്കവല സ്വദേശി. P 699 ന്റെ സമ്പർക്കം 13 സമ്പർക്കം മൂലം
51 തലച്ചിറ വെട്ടിക്കവല സ്വദേശി. P 699 ന്റെ സമ്പർക്കം 34 സമ്പർക്കം മൂലം
52 തലച്ചിറ വെട്ടിക്കവല സ്വദേശിനി. 65 സമ്പർക്കം മൂലം
53 തലച്ചിറ വെട്ടിക്കവല സ്വദേശിനി. P 774 ന്റെ സമ്പർക്കം 18 സമ്പർക്കം മൂലം
54 തലച്ചിറ വെട്ടിക്കവല സ്വദേശിനി. P 774 ന്റെ സമ്പർക്കം 39 സമ്പർക്കം മൂലം
55 തലച്ചിറ സ്വദേശി. P 835 ന്റെ സമ്പർക്കം 40 സമ്പർക്കം മൂലം
56 നെടുമൺകാവ് സ്വദേശിനി. 52 സമ്പർക്കം മൂലം
57 നെടുമൺകാവ് സ്വദേശിനി. 28 സമ്പർക്കം മൂലം
58 നെടുമൺകാവ് സ്വദേശിനി. 84 സമ്പർക്കം മൂലം
59 മൈലം സ്വദേശി. 6 സമ്പർക്കം മൂലം
60 മൈലം സ്വദേശി. 32 സമ്പർക്കം മൂലം
61 മൈലം സ്വദേശിനി 16 സമ്പർക്കം മൂലം
62 മൈലം സ്വദേശിനി 36 സമ്പർക്കം മൂലം
63 വാളത്തുംഗൽ സ്വദേശിനി. 39 സമ്പർക്കം മൂലം
64 വാളത്തുംഗൽ സ്വദേശിനി. 22 സമ്പർക്കം മൂലം
65 വാളത്തുംഗൽ സ്വദേശിനി. 77 സമ്പർക്കം മൂലം
66 വെട്ടിക്കവല സ്വദേശി. 63 സമ്പർക്കം മൂലം
67 വെട്ടിക്കവല സ്വദേശി. 18 സമ്പർക്കം മൂലം
68 വെട്ടിക്കവല സ്വദേശി. 8 സമ്പർക്കം മൂലം
69 വെട്ടിക്കവല സ്വദേശി. ആരോഗ്യ പ്രവർത്തകനായ P 720 ന്റെ സമ്പർക്കം 33 സമ്പർക്കം മൂലം
70 വെട്ടിക്കവല സ്വദേശി. ചികിത്സയിലുളള പിതാവിൽ നിന്നും (P 691) സമ്പർക്കം 1 സമ്പർക്കം മൂലം
71 വെട്ടിക്കവല സ്വദേശി. മത്സ്യ ചന്തയ്ക്ക് സമീപം ചായക്കട നടത്തുന്നു. 61 സമ്പർക്കം മൂലം
72 വെട്ടിക്കവല സ്വദേശി. രോഗം സ്ഥിരീകരിച്ച P 645 മകനാണ്.
55 സമ്പർക്കം മൂലം
73 വെട്ടിക്കവല സ്വദേശിനി 12 സമ്പർക്കം മൂലം
74 വെട്ടിക്കവല സ്വദേശിനി 9 സമ്പർക്കം മൂലം
75 വെട്ടിക്കവല സ്വദേശിനി. 44 സമ്പർക്കം മൂലം
76 വെട്ടിക്കവല സ്വദേശിനി. 46 സമ്പർക്കം മൂലം
77 വെട്ടിക്കവല സ്വദേശിനി. 85 സമ്പർക്കം മൂലം
78 വെട്ടിക്കവല സ്വദേശിനി. 8 സമ്പർക്കം മൂലം
79 വെട്ടിക്കവല സ്വദേശിനി. P 691 ന്റെ സമ്പർക്കം 22 സമ്പർക്കം മൂലം
80 വെട്ടിക്കവല സ്വദേശിനി. ഡ്രൈവറാണ്. പലചരക്ക് കട നടത്തി വരുന്നു. 44 സമ്പർക്കം മൂലം
81 വെട്ടിക്കവല സ്വദേശിനി. ആരോഗ്യ പ്രവർത്തകനായ P 720 ന്റെ സമ്പർക്കം 68 സമ്പർക്കം മൂലം
82 വെട്ടിക്കവല സ്വദേശിനി. പച്ചക്കറിക്കട നടത്തി വരുന്നു. 42 സമ്പർക്കം മൂലം
83 വെട്ടിക്കവല സ്വദേശിനി. മെഡിക്കൽ റെപ്രസെന്റേറ്റീവാണ്. 52 സമ്പർക്കം മൂലം
84 വെളിനല്ലൂർ സ്വദേശി 40 സമ്പർക്കം മൂലം
85 വെളിനല്ലൂർ സ്വദേശി 31 സമ്പർക്കം മൂലം
86 വെളിനല്ലൂർ സ്വദേശിനി 23 സമ്പർക്കം മൂലം
87 വെളിനല്ലൂർ സ്വദേശിനി 17 സമ്പർക്കം മൂലം
88 വെളിനല്ലൂർ സ്വദേശിനി 2 സമ്പർക്കം മൂലം
89 വെളിനല്ലൂർ സ്വദേശിനി 52 സമ്പർക്കം മൂലം
90 ശൂരനാട് സ്വദേശി. P 641 ന്റെ സമ്പർക്കം 6 സമ്പർക്കം മൂലം
91 ശൂരനാട് സ്വദേശി. P 641 ന്റെ സമ്പർക്കം 4 സമ്പർക്കം മൂലം
92 ശൂരനാട് സ്വദേശി. P 641 ന്റെ സമ്പർക്കം 12 സമ്പർക്കം മൂലം
93 ശൂരനാട് സ്വദേശി. P 641 ന്റെ സമ്പർക്കം 40 സമ്പർക്കം മൂലം
94 ശൂരനാട് സ്വദേശിനി. P 641 ന്റെ സമ്പർക്കം 68 സമ്പർക്കം മൂലം
95 ശൂരനാട് സ്വദേശിനി. P 641 ന്റെ സമ്പർക്കം 37 സമ്പർക്കം മൂലം
96 ശൂരനാട് സ്വദേശിനി. P 641 ന്റെ സമ്പർക്കം 10 സമ്പർക്കം മൂലം
ഉറവിടം വ്യക്തമല്ലാത്തവർ
97 ആലപ്പാട് സ്വദേശിനി 47 ഉറവിടം വ്യക്തമല്ല
98 എഴുകോൺ സ്വദേശി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് 46 ഉറവിടം വ്യക്തമല്ല
99 കടയ്ക്കൽ സ്വദേശിനിയും കുമ്മിൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹൗസ് സർജൻ 25 ഉറവിടം വ്യക്തമല്ല
100 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 70 ഉറവിടം വ്യക്തമല്ല
101 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 17 ഉറവിടം വ്യക്തമല്ല
102 കൊട്ടാരക്കര സ്വദേശി. സെയിൽസ് മാനേജരാണ്. 33 ഉറവിടം വ്യക്തമല്ല.
103 ചക്കുവരയ്ക്കൽ സ്വദേശി. രാഷ്ട്രീയ പ്രവർത്തകനാണ്. 46 ഉറവിടം വ്യക്തമല്ല.
104 തടിക്കാട് ഏറം സ്വദേശിനിയായ ഗർഭിണി. 19 ഉറവിടം വ്യക്തമല്ല
105 വെട്ടിക്കവല സ്വദേശിയായ ഓട്ടോ ഡ്രൈവർ. 55 ഉറവിടം വ്യക്തമല്ല.

മരണം
106 റഹിയാനത്ത്, കുലശേഖരപുരം സ്വദേശിനി 64 മരണപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

00:04:23

ഓണാട്ട് കരയും ഓച്ചിറയും; സംസ്ക്കാരത്തിന്റെ സംസ്കൃതി

അപൂര്‍വ്വതയുള്ള സ്ഥലമാണ് ഓച്ചിറ. ശ്രീ കോവിലും നാലമ്പലവും ബലിക്കല്ലുകളും മറ്റുമുള്ള ഷഡ്ഡാധാര പ്രതിഷ്ട്ടകളോട് കൂടിയ ക്ഷേത്രങ്ങള്‍ രൂപം കൊള്ള്ന്നതിനു   മുമ്പ് കാവുകളായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. സര്‍പ്പങ്ങള്‍ക്ക് മാത്രമായിരുന്നു കാവുകള്‍.ഭഗവതിക്കും ശാസ്താവിനും വേട്ടയ്ക്കൊരു മകനുമെല്ലാം...
00:22:42

കൊല്ലം കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി;17-ാം ഡിവിഷനായ കടപ്പാക്കടയിലെ BJP സ്ഥാനാർത്ഥി

കൊല്ലം കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി. 17-ാം ഡിവിഷനായ കടപ്പാക്കടയിലെ BJP സ്ഥാനാർത്ഥി. ജയിച്ച് വന്നാൽ ഡിവിഷനിൽ കൂടുതൽ വികസനങ്ങൾ നടപ്പിലാക്കും. വിജയത്തിൽ ശുഭാബ്ദി വിശ്വാസം

മണ്ഡല കാലം വരവായി; ശബരിമലയിൽ ഭക്തർക്ക് തിങ്കളാഴ്ച മുതൽ പ്രവേശനം

ഒരു മണ്ഡല കാലം കൂടി വരവായി. ശബരിമല നട തുറന്നു. ഭക്തർക്ക് തിങ്കളാഴ്ച മുതൽ(16.11.20) പ്രവേശനം. മുൻകൂട്ടി ബുക്ക് ചെയ്യുന്ന ആയിരം പേർക്ക് ദർശനാനുമതി. ശനിയും ഞായറും രണ്ടായിരമാകും. തീർത്ഥാടകർക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സന്നിദ്ധാനത്തോ പമ്പയിലോ തങ്ങാൻ അനുമതിയില്ല. പുണ്യ...
00:02:56

കൊല്ലം കോർപ്പറേഷന്റെ ബീച്ചിനോട് ചേർന്നുള്ള ഗാന്ധി പാർക്ക് എല്ലാ അർത്ഥത്തിലും നാശം നേരിട്ടു കഴിഞ്ഞു; എല്ലാ കളിക്കോപ്പുകളും സ്ഥാപനങ്ങളും ദയനീയ അവസ്ഥയിൽ

കോവിഡിന്റെ വരവോടെ വിനോദ സഞ്ചാരികൾക്ക് ഗാന്ധി പാർക്കിൽ പ്രവേശനം നിരോധിച്ചതോടെ പാർക്ക് മൊത്തത്തിൽ അടച്ചിടുകയായിരുന്നു. പിന്നീട്, മാസങ്ങൾ പിന്നിട്ടതോടെ പാർക്കിലെ എല്ലാ വിനോദ ഘടകങ്ങളും ഏറ്റവും ദയനീയമായ അവസ്ഥയിൽ നാമാവശേഷമായി

Recent Comments

%d bloggers like this: