സംശയരോഗം കൂടുതൽ പ്രശ്നങ്ങൾക്ക് വഴി തെളിക്കുന്നു.പ്രത്യേകിച്ചും ഭാര്യാഭർത്താക്കന്മാരുടെ ദാമ്പത്യബന്ധത്തിൽ. പരസ്പരം അങ്ങനെയുണ്ടായാൽ ജീവിതം തന്നെ തകർച്ചയിൽ എത്താൻ അധികനേരം വേണ്ട. വിശ്വാസമാണ് എല്ലാം. അത് തകരാൻ ഇടവരുത്തരുത്. ജീവിതത്തിന് പരസ്പര സ്നേഹവും വിശ്വാസവും സഹവർത്തിത്വവും അനിവാര്യമാണ്. പ്രശസ്ത സൈക്കോളജിസ്റ്റ് ഡോക്ടർ ദേവി രാജ് സംസാരിക്കുന്നു: