25 C
Kollam
Monday, July 21, 2025
HomeEntertainmentറിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയ്‌സ് വീണ്ടും വിവാഹിതനാവുന്നു, വധു ഇവര്‍

റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയ്‌സ് വീണ്ടും വിവാഹിതനാവുന്നു, വധു ഇവര്‍

അവതാരകയും ഗായികയും നടിയുമായ റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയ്‌സ് വീണ്ടും വിവാഹിതനാകുന്നു. കഴിഞ്ഞ വര്‍ഷമാണ് റിമിയും റോയ്സും വിവാഹമോചനം നേടിയത്.വിവാഹ നിശ്ചയത്തിന്റെ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. കഴിഞ്ഞ വര്‍ഷമാണ് റിമിയും, റോയ്‌സും വിവാഹ മോചനം നേടിയത്. സോണിയ ആണ് റോയിസിന്റെ വധു. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം ഈ മാസം 22 ന് തൃശൂരില്‍ വച്ച് നടക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായ ക്ഷണക്കത്ത് സൂചിപ്പിക്കുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments