22.9 C
Kollam
Thursday, January 22, 2026
HomeEntertainmentകേരളത്തിൽ തിയേറ്ററുകളും ഓഡിറ്റോറിയവും തുറക്കാൻ ആലോചന ; മന്ത്രി സജി ചെറിയാൻ

കേരളത്തിൽ തിയേറ്ററുകളും ഓഡിറ്റോറിയവും തുറക്കാൻ ആലോചന ; മന്ത്രി സജി ചെറിയാൻ

കേരളത്തിൽ തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമാണെന്ന് മന്ത്രി സജി ചെറിയാൻ. “തിയേറ്ററും ഓഡിറ്റോറിയവും തുറക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കും. അടുത്ത ഘട്ടത്തില്‍ പരിശോധന നടത്തും. ടിപിആര്‍ കുറയുന്നുണ്ട്. ആശ്വാസകരമാണ് കേരളത്തിലെ സ്ഥിതിയെന്നും സജി ചെറിയാന്‍ പറഞ്ഞു. തിയറ്ററുകള്‍ തുറക്കണമെന്ന ആവശ്യം ചലച്ചിത്ര പ്രവര്‍ത്തകര്‍ നിരന്തരം ഉന്നയിക്കുന്നുണ്ട്. നേരത്തെ കോവിഡ് ഒന്നാം തരംഗം കുറഞ്ഞപ്പോള്‍ തിയേറ്ററുകൾ തുറക്കുകയുണ്ടായി. കോവിഡ് വ്യാപനം രൂക്ഷമായതോടെ വീണ്ടും തിയേറ്ററുകള്‍ അടയ്ക്കുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments