23.8 C
Kollam
Thursday, January 22, 2026
HomeEntertainmentMovies100 ന്യൂ റിലീസിംഗ് തമിഴ് മൂവി

100 ന്യൂ റിലീസിംഗ് തമിഴ് മൂവി

തമിഴ് ആക്ഷൻ ചിത്രം 100.അഥർവ മുരളി പോലീസ് വേഷത്തിലെത്തുന്ന ആക്ഷൻ തമിഴ് ചിത്രം 100 തിയേറ്ററിൽ.സാം ആന്റണി കഥയും സംവിധാനവും നിർവ്വഹിച്ച ചിത്രം കാവ്യാ മഹേഷാണ് നിർമ്മിച്ചത്.
അഥർവ്വ, ഹൻസിക, യോഗി ബാബു, രമ്യാ കൃഷ്ണൻ, രാധാ രവി തുടങ്ങിയവർ അഭിനയിക്കുന്നു.
തമിഴ്, തെലുങ്ക് ഭാഷകളിൽ നിർമ്മിച്ച ചിത്രത്തിന്റെ സംഗീതം സാം സി.എസ്, ക്യാമറ: ആർ.ഡി. രാജശേഖർ, എഡിറ്റിംഗ്: പ്രവീൺ കെ. എൽ.
രാജശ്രീ ഫിലിംസ്, സ്ട്രെയ്റ്റ് ലൈൻ സിനിമ, എൻജോയ് മൂവീസ് എന്നിവരാണ് കേരളത്തിലെ ചിത്രത്തിന്റെ വിതരണക്കാർ. പി.ആർ.ഒ. എൻസി

- Advertisment -

Most Popular

- Advertisement -

Recent Comments