HomeEntertainmentMoviesസിബിഐ വീണ്ടുമെത്തുന്നു

സിബിഐ വീണ്ടുമെത്തുന്നു

എക്കാലത്തേയും ഹിറ്റ് പരമ്പര ചിത്രമായ സേതുരാമയ്യര്‍ സിബിഐ വീണ്ടുമൊരുങ്ങുന്നു. മമ്മൂട്ടി നായകനായ ചിത്രം കെ മധുവാണ് സംവിധാനം ചെയ്യുന്നത്. എസ് എന്‍ സ്വാമിയാണ് ചിത്രത്തിന് തിരക്കഥ. പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ്. സേതുരാമയ്യരായി മമ്മൂട്ടിയെത്തും.2012 ല്‍ പുറത്തിറങ്ങിയ ബാങ്കിംഗ് അവേഴ്സായിരുന്നു മധുവിന്റെ സംവിധാനത്തില്‍ അവസാനമെത്തിയ ചിത്രം.

- Advertisment -

Most Popular

- Advertisement -

Recent Comments