തലവൻ തിരിച്ചു വന്നു; സേനാപതിയുടെ രണ്ടാം വരവിന്റെ ആദ്യഭാഗം മാത്രം, മുഴുവൻ കഥ ‘ഇന്ത്യൻ...
ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 ചലച്ചിത്രം ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകിയതുപോലെ, ഇതിന്റെ അവസാനത്തിൽ കാണിച്ച സേനാപതിയുടെ വീണ്ടും ഉയിർത്തെഴുന്നേല്പ്പം ഒരു വലിയ ഇൻട്രോയുടെ ഭാഗം മാത്രമാണെന്ന് ചിത്രസംവിധായകൻ വ്യക്തമാക്കിയിട്ടുണ്ട്. കമൽ...
മിസ്റ്റർ & മിസസ്സ് ബാച്ചിലർ; മെയ് 23ന് മലയാളത്തിൽ എത്തുന്ന രോമാന്റിക് കോമഡി
മിസ്റ്റർ & മിസസ്സ് ബാച്ചിലർ 2025 മെയ് 23ന് റിലീസ് ചെയ്യുന്ന ഒരു മലയാളം രോമാന്റിക് കോമഡി ചിത്രമാണ്. ദീപു കരുണാകരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഇൻഡ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ...
മലയാള സിനിമയും ജെ സി ഡാനിയൽ അവാർഡും; സ്വപ്നം സാക്ഷാത്കരിക്കാൻ അദ്ദേഹം സ്വന്തം സിനിമ...
ആദ്യത്തെ മലയാള നിശ്ശബ്ദ ചിത്രമായ വിഗതകുമാരന് ശേഷം മറ്റൊരു ചിത്രം മലയാളത്തിന് ഉണ്ടാകാൻ അഞ്ച് വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. അതും നിശ്ശബ്ദ ചിത്രമായിരുന്നു. 1933 ൽ വേണാടിൻ്റെ ചരിത്രം നിറഞ്ഞുനില്ക്കുന്ന, സാംസ്ക്കാരിക തനിമ...
‘ആട് 3’ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു; ചിത്രത്തിന്റെ സ്ക്രിപ്റ്റിന്റെ ഫോട്ടോ പങ്കുവെച്ച്,
ജയസൂര്യ നായകനായി എത്തുന്ന മലയാള സിനിമ 'ആട് 3'യുടെ ചിത്രീകരണം മെയ് 15, 2025 മുതൽ ആരംഭിച്ചു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം, 'ആട് 3: വൺ ലാസ്റ്റ്...
മോഹൻലാലിന്റെ ‘തുടരും’ ₹100 കോടി ക്ലബ്ബിൽ; മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു
മോഹൻലാൽ നായകനായ 'തുടരും' മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. 2025 ഏപ്രിൽ 25-ന് റിലീസ് ചെയ്ത ഈ ത്രില്ലർ ചിത്രം, റിലീസിനുശേഷം 19 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ ₹104 കോടി സമാഹരിച്ച്,...
മലയാള സിനിമ ചരിത്രങ്ങളിലൂടെ; മലയാള സിനിമ കണ്ട ആക്ഷൻ ഹീറോ താരം ജയൻ
1980 നവംബർ 16 ന് വൈകിട്ട് മദ്രാസിനടുത്ത് ഷോലപുരത്ത് പി.എൻ സുന്ദരം സംവിധാനം ചെ യ്ത കോളിളക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലുണ്ടായ ഹെലികോപ്റ്റർ അപകട ത്തിലാണ് മലയാള സിനിമ കണ്ട ഏറ്റവും സമർത്ഥനായ...
മലയാള സിനിമ ചരിത്രങ്ങളിലൂടെ; നിത്യഹരിത നായകൻ പ്രേംനസീർ
മൂപ്പത്തിയെട്ടു വർഷം മലയാള സിനിമയിൽ നിത്യഹരിതനായകനായി തിളങ്ങിയ അബ്ദുൾ ഖാദർ എന്ന പ്രേംനസീർ 1929 ഡിസം ബർ 26-ാം തീയതി എ. ഷാഹുൽ ഹമീദിൻ്റെയും അസുമാബീവിയുടെയും മകനായി ചിറയിൻകീഴിലെ ആക്കോട് കുടുംബത്തിൽ ജനിച്ചു.
[youtube...
മമ്മൂട്ടിയും മോഹൻലാലും ഇനിയെങ്കിലും സിനിമാ അഭിനയം അവസാനിപ്പിക്കുക; സ്വരം ഇടറുന്നതിന് മുമ്പ് പാട്ട് നിർത്തണം
ഇവർ രണ്ടു പേരും നല്ല അഭിനേതാക്കൾ ആണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഏതു കഥാപാത്രത്തെയും ഇരുത്തം വന്ന രീതിയിൽ അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ കഴിയുന്നവർ. അല്ലെങ്കിൽ കഴിഞ്ഞവർ.സ്വരം ഇടറുന്നതിന് മുമ്പ് പാട്ട് നിർത്തണം എന്നല്ലേ...
പുനലൂർ തൂക്കുപാലത്തിലെ ആദ്യ സിനിമ ഷൂട്ടിംഗ്; ഒരു സാഹസിക രംഗം: വില്ലനായ കെ പി...
1978ൽ പുനലൂർ തൂക്കുപാലത്തിൽ ഹെലികോപ്റ്റർ ഉപയോഗിച്ച് ഒരു സിനിമ ചിത്രീകരിച്ചു. 'ഇവൾ നാടോടി' എന്നായിരുന്നു സിനിമയുടെ പേര്. കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായിരുന്ന ഡോ.ഷാജഹാനായിരുന്നു നിർമാതാവ്. ഹെലികോപ്റ്ററിലെ ഒരു സംഘട്ടനരംഗവും തുടർന്ന് തൂക്കുപാലത്തിനു മുകളിലൂടെ...
കൊല്ലവും സിനിമയും ലോക ശ്രദ്ധയും; അച്ചാണി രവിയെന്ന രവീന്ദ്രനാഥൻ നായരുടെ മികവാർന്ന സംഭാവന
മലയാളസിനിമയെ ലോകത്തിൻറെ നെറുകയിൽ എത്തിക്കാൻ രവീന്ദ്രനാഥൻ നായർ നൽകിയ സംഭാവന ഏറെ വലുതാണ്.ഒപ്പം ജി അരവിന്ദനെയും അടൂർ ഗോപാലകൃഷ്ണനെയും ലോക ശ്രദ്ധയിൽ എത്തിക്കാൻ കഴിഞ്ഞതും അദ്ദേഹത്തിൻറെ ചിത്രങ്ങളിലൂടെയാണ്.
വ്യവസായരംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച് നേട്ടങ്ങൾ...





















