27.4 C
Kollam
Wednesday, April 22, 2026

നായ്ക്കൾ സ്നേഹത്തിെന്റെ പ്രതീകം

0
നായ്ക്കൾ മനുഷ്യ സ്നേഹത്തിന്റെ സന്തത സഹചാരിയാണ്. അത് യജമാന് നൽകുന്ന സ്നേഹത്തിന് അതിരുകളില്ല. വാലിലൂടെ പ്രകടിപ്പിക്കുന്ന പ്രകമ്പനങ്ങൾ സ്നേഹവായ്പുകളാണ്. ഒരു പക്ഷെ, മറ്റൊരു മൃഗത്തിലും കാണാനാകാത്ത സ്നേഹ പ്രകടനമാണ് അവ കാഴ്ചവയ്ക്കുന്നത് ! [youtube...

അരുമ മൃഗങ്ങളെ വളർത്താം; വരുമാനം നേടാം

0
മൃഗങ്ങൾ മനുഷ്യന് നൽകുന്ന സ്നേഹവാത്സല്യത്തിന് പരിധികളില്ല. ഏതർത്ഥത്തിലും അവരുടെ നിഷ്കളങ്കത വാക്കുകൾക്ക് അതീതമാണ്. മനുഷ്യസ്നേഹത്തിൽ കാപട്യത്തിന്റെ മുഖങ്ങൾ ചിലപ്പോൾ പ്രതിഫലിക്കുമ്പോൾ അത് അരുമ മൃഗങ്ങളിൽ നിന്നും ഒരിക്കലും സംഭവ്യമല്ല. അത്രമാത്രം സമഞ്ജസമായ സമഭാവനകളാണ്...

അപ്പുച്ചേട്ടനെ പോലെ തന്നെയാണ് ലാലങ്കിളെന്ന് അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട് ; കല്യാണി പ്രിയദര്‍ശന്‍

0
നിറഞ്ഞ സദസില്‍ പ്രദര്‍ശനം നടത്തിവരികയാണ് വരനെ ആവശ്യമുണ്ട് എന്ന അനൂപ് സത്യന്‍ ചിത്രം. സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍സല്‍മാന്‍ എന്നിവര്‍ക്കൊപ്പം കല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രമായി ചിത്രത്തില്‍ വേഷം ചെയ്യുന്നുണ്ട്. തന്റെ ആദ്യമലയാള...

ഒറ്റ ഗോള്‍ കൊണ്ട് വൈറലായ കുട്ടിതാരം ഡാനിഷ് ഇനി സിനിമയിലേക്ക്

0
ഒറ്റ ഗോള്‍ കൊണ്ട് വൈറലായ കുട്ടിതാരം ഡാനിഷ് അടുത്ത മത്സരത്തിനായുള്ള തിടുക്കത്തിലാണ്. കാലിന് ചെറിയ പരിക്കുണ്ടെങ്കിലും അത് കാര്യമാക്കാതെ ഈ മിടുക്കന്‍ സിറ്റി ലീഗിലും മാന്ത്രിക ഗോള്‍ അടിക്കാന്‍ ഒരുങ്ങുകയാണ്. ഫുട്ബോളിന് പുറമെ...

ഗായകന്‍ എസി പി ബാലസുബ്രഹ്മണ്യം സംസ്‌കൃത പഠനത്തിനായി കുടുംബ വീട് ദാനം ചെയ്തു

0
പ്രശസ്ത സിനിമാ ഗായകന്‍ എസി പി ബാലസുബ്രഹ്മണ്യം സംസ്‌കൃത പഠനത്തിനായി വീട് ദാനം ചെയ്തു.നല്ലൂര്‍ ജില്ലയിലെ തിപ്പരാജുവാരി തെരുവിലെ കുടുംബവീടാണ് ഗായകന്‍ എസ്. പി. ബാലസുബ്രഹ്മണ്യം വിട്ടുനല്‍കിയത്. സംസ്‌കൃതഭാഷയുടെ പ്രചരണത്തിനും ഗവേഷണത്തിനുമായിട്ടാണ് വീട്...

‘സങ്കീര്‍ത്തനം പോലെ പെരുമ്പടവത്തിന് ഇന്ന് 82-ാം ജന്മദിനം

0
മലയാള സാഹിത്യ ശാഖക്ക് ഒട്ടേറ സംഭാവനകള്‍ നല്‍കിയ നോവലിസ്റ്റും ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമായ പെരുമ്പടവം ശ്രീധരന് ഇന്ന് 82-ാം ജന്മദിനം. ഒരു സങ്കീര്‍ത്തനം പോലെ എന്ന ഒരൊറ്റ നോവലിലൂടെ വായനക്കാരുടെ മനസില്‍ കോളിളക്കം തീര്‍ത്ത...

കൊല്ലം അഡ്വഞ്ചർ പാർക്കിലൂടെ ഒരു യാത്ര

0
ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിൽ പ്രത്യേകിച്ചും കൊല്ലത്ത് വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ അനന്ത സാദ്ധ്യതകളാണുള്ളത്. ആകർഷണീയതയുടെ ഉത്തുംഗ ഭാവങ്ങൾ ആസ്വദിക്കാവുന്നതും പ്രത്യേകിച്ചും കായൽ ടൂറിസത്തിൽ കൊല്ലത്തിന്റെ പങ്ക് അതിശയിപ്പിക്കുന്നതുമാണ്.കായൽ ടൂറിസത്തിനും സാഹസിക ടൂറിസത്തിനും...

മമ്മൂട്ടി ചിത്രത്തില്‍ ആദ്യമായി അഭിനയിക്കാനൊരുങ്ങി മഞ്ജു വാര്യര്‍

0
മമ്മൂട്ടി ചിത്രത്തില്‍ ആദ്യമായി അഭിനയിക്കാനൊരുങ്ങി മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തിലാണ് മമ്മൂട്ടിയോടൊപ്പം മഞ്ജു എത്തുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല. ആന്റോ...

‘വണ്‍’ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

0
കേരളാ മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തുന്ന 'വണ്‍' സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. സ്പൂഫ് ചിത്രമായ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന...

കുറുപ്പ് ചിത്രീകരണം പുരോഗമിക്കുന്നു….

0
പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതകഥ പറയുന്ന ചിത്രം കുറുപ്പിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് കുറുപ്പായെത്തുന്നത്. സെക്കന്റ് ഷോ,കൂതറ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചയ്യുന്ന ചിത്രമാണ്...