27.1 C
Kollam
Sunday, December 22, 2024
HomeEntertainmentTVപരസ്യമായി പുകവലിച്ച് ബിഗ് ബോസിലെ പെണ്ണുങ്ങള്‍; പുകവലി ചര്‍ച്ചകള്‍ കേള്‍ക്കാം##

പരസ്യമായി പുകവലിച്ച് ബിഗ് ബോസിലെ പെണ്ണുങ്ങള്‍; പുകവലി ചര്‍ച്ചകള്‍ കേള്‍ക്കാം##

ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരം ഓരോ ദിനം പിന്നിടുമ്പോഴും ആവേശത്തോടെ മുന്നേറുകയാണ്.അസുഖം നിമിത്തം പുറത്തുപോയ മൂന്ന് താരങ്ങള്‍ അകത്തെത്തിയതും പുതിയ അതിഥികളുടെ വരവും അപ്രതീക്ഷിതം എന്നു തന്നെ പറയാം. അന്‍പതാം ദിനത്തിന്റെ ആഘോഷങ്ങള്‍ക്കായാണ് ഗായിക അമൃത സുരേഷിന്റെ യും സഹോദരിയും ഗായികയുമായ അഭിരാമിയുടെയും വരവ്. ഫുക്രു-രജിതും ജസ്ല-രജിത് പോരും വീണയും തിരിച്ചെത്തിയ സുജേയും തമ്മിലുള്ള പേരുകളുമെല്ലാം ഏവരും ഉറ്റുനേക്കുകയാണ്.

അതിനിടയില്‍ ബിഗ്ബോസില്‍ മറ്റൊരു സംഭവം കൂടി ഇതിനിടയില്‍ നടക്കുന്നുണ്ട്. തിരിച്ചെത്തിയ സുജെയും അലക്സാന്ദ്രയും പറഞ്ഞ കാര്യമാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. സുജോയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് തങ്ങള്‍ തമ്മില്‍ പ്രണയം ഇല്ല, ഇതുവരെ നടന്നത് ഗെയിമാണ് എന്നൊക്ക. എന്നാല്‍ തനിക്ക് പ്രണയം സഞ്ജനയുമായി മാത്രം ആണൊന്നൊക്കെ. എന്നാല്‍ ബിഗ്ബോസില്‍ ഇപ്പോള്‍ ഇതൊന്നുമല്ല ചര്‍ച്ചയാകുനത്. ജസ്ലയും അലസാന്ദ്രയും തമ്മിലുള്ള പുകവലിയും അതിനിടയിലുള്ള ചര്‍ച്ചകളുമാണ്. ഒന്നിച്ചു പുക വലിച്ചെങ്കിലും രണ്ടു പേരും രണ്ടു പേരുടെ ലോകത്തായിരുന്നു. രണ്ടു കാര്യങ്ങള്‍ക്കാണ് രണ്ടു പേരും പുക വലിച്ചത്. ഈ വിഷയം ചര്‍ച്ചയാക്കണമെന്ന ഭാവമാണ് ഗെയിമിന്റെ ഭാഗമായി ഇവര്‍ക്കുള്ളത് എന്ന് പറയാതെ വയ്യ. ആംഗറായെത്തുന്ന മോഹന്‍ലാല്‍ തന്നെ ഇതു പൊട്ടിക്കുമോ എന്ന ഭയവും ഇവരെ ചെറുതായി പിടികൂടിയിട്ടുണ്ട്. എന്തായിരുന്നു ചര്‍ച്ചയെന്നോ? ആരെ പറ്റിയായിരുന്നു ചര്‍ച്ചയെന്നോ നേരിട്ടു ചോദിക്കാതെ ഡയറക്ട്് ആയി നിങ്ങള്‍ പുകവലിക്കാറുണ്ടോ? പുക വലിക്കാന്‍ ഉള്ള സാഹചര്യം എന്തായിരുന്നുവെന്നൊക്കെയാവാം ലാലിന്റെ കുസൃതി ചോദ്യങ്ങളില്‍ ഒളിഞ്ഞിരിക്കുന്നത്. ചിലര്‍ ഇതിനെ നല്ലതെന്നു പറയും , മറ്റു ചിലര്‍ ഇതിനെ വേണ്ടെന്ന് വെയ്ക്കണമെന്ന് പറയും , ഒടുവില്‍ മോഹന്‍ലാല്‍ തന്നെ ഒരു കണ്‍ക്ലൂഷനിലെത്തും എല്ലാ ശീലങ്ങളും നല്ലതു തന്നെ അതു ഉപയോഗിക്കുന്നവരുടെ മനോധര്‍മ്മം പോലെ ഇരിക്കും.. ശുഭം….

- Advertisment -

Most Popular

- Advertisement -

Recent Comments