26.2 C
Kollam
Sunday, December 22, 2024
HomeKollam Vrithanthamരചന ബുക്ക്സിന്റെ പുസ്തകോത്സവം കൊല്ലം പബ്ളിക് ലൈബ്രറിയിൽ; നവം.2 മുതൽ 6 വരെ

രചന ബുക്ക്സിന്റെ പുസ്തകോത്സവം കൊല്ലം പബ്ളിക് ലൈബ്രറിയിൽ; നവം.2 മുതൽ 6 വരെ

രചന ബുക്ക്സ് മലയാള പുസ്തക ചരിത്രത്തിൽ 20 വർഷം പൂർത്തിയാക്കുന്നു. അതിന്റെ ആഘോഷ പരിപാടിയുടെ ഭാഗമായാണ് നവ. 2 മുതൽ 6 വരെ ആദ്യ ഘട്ടമെന്ന നിലയിൽ കൊല്ലം പബ്ളിക് ലൈബ്രറിയിൽ പുസ്തകോത്സവം സംഘടിപ്പിച്ചത്. രചന ബുക്ക്സിന് പുറമെ, മലയാളത്തിലെ പ്രധാനപ്പെട്ട പ്രസാദകരുടെയും ചെറുകിട പ്രസാദകരുടെയും പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും വില്പന നടത്തുകയും ചെയ്യും.

- Advertisment -

Most Popular

- Advertisement -

Recent Comments