26.4 C
Kollam
Tuesday, December 3, 2024
HomeLifestyleFoodബ്രോക്കോളിയുടെ ആരോഗ്യ ഗുണങ്ങൾ; ആരോഗ്യത്തിന് ഏറെ ഫലപ്രദം

ബ്രോക്കോളിയുടെ ആരോഗ്യ ഗുണങ്ങൾ; ആരോഗ്യത്തിന് ഏറെ ഫലപ്രദം

ആരോഗ്യത്തിന് ഏറെ സഹായകരമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ഇരുമ്പ്, ധാതുക്കൾ, പോഷകങ്ങൾ തുടങ്ങിയവയുടെ കാര്യത്തിൽ മുന്നിൽ നില്ക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് അത്യുത്തമമാണ് ബ്രോക്കോളി

- Advertisment -

Most Popular

- Advertisement -

Recent Comments