26.7 C
Kollam
Friday, October 24, 2025
HomeLifestyleHealth & Fitnessസ്പീക്കർ പി രാമകൃഷ്ണന് കോവിഡിനോടൊപ്പം ന്യുമോണിയയും; ആരോഗ്യസ്ഥിതി തൃപ്തികരം

സ്പീക്കർ പി രാമകൃഷ്ണന് കോവിഡിനോടൊപ്പം ന്യുമോണിയയും; ആരോഗ്യസ്ഥിതി തൃപ്തികരം

ആശുപത്രിയിൽ കഴിയുന്ന സ്പീക്കർ പി രാമകൃഷ്ണന് കോവിഡിനോടൊപ്പം ന്യുമോണിയയും. ശനിയാഴ്ചയോടെയാണ് സ്പീക്കർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഔദ്യോഗികവസതിയായ നീതിയിൽ ഹോം ക്വാറന്റയിനിലായിരുന്നു.
 പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഡോളർ കടത്ത് കേസിൽ
വസതിയിൽ എത്തി കസ്റ്റംസ് സംഘം സ്പീക്കറെ ചോദ്യം ചെയ്തത് വെള്ളിയാഴ്ചയായിരുന്നു.
 പേട്ടയിലെ ഫ്ലാറ്റിലും പരിശോധന നടത്തി. വ്യാഴാഴ്ച ഹാജരാകാൻ സ്പീക്കറോട് കസ്റ്റംസ് ആവശ്യപ്പെട്ടെങ്കിലും സുഖമില്ലാത്തതിനാൽ ഹാജരാകാൻ ആയില്ല .
 തുടർന്ന് ശനിയാഴ്ച നടത്തിയ വൈദ്യപരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
- Advertisment -

Most Popular

- Advertisement -

Recent Comments