25.7 C
Kollam
Wednesday, July 16, 2025
HomeLifestyleHealth & Fitnessഇന്ത്യയിൽ 67 ലക്ഷം ഡോസ് വാക്‌സിൻ വിതരണം ചെയ്തു ; 70 കോടി ജനങ്ങൾ വാക്‌സിൻ...

ഇന്ത്യയിൽ 67 ലക്ഷം ഡോസ് വാക്‌സിൻ വിതരണം ചെയ്തു ; 70 കോടി ജനങ്ങൾ വാക്‌സിൻ സ്വീകരിച്ചു

ഇന്ത്യയിൽ 67 ലക്ഷം ഡോസ് വാക്‌സിൻ കഴിഞ്ഞ ദിവസം വിതരണം ചെയ്തു. ഇതോടെ രാജ്യത്ത് ആകെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 70 കോടി കവിഞ്ഞു. അതേസമയം, സ്പുട്ണിക് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള സമയ പരിധി മൂന്ന് ആഴ്ചയാണെന്ന് റെഡ്ഢിസ് ലബോറട്ടറി അറിയിച്ചു.
സ്പുട്ണിക് വി വാക്‌സിൻ ഒന്നാം ഡോസ് സ്വീകരിച്ചവർ കുത്തിവെപ്പ് നടത്തിയ അതേ ആശുപത്രിയിൽ വച്ച് തന്നെ രണ്ടാം ഡോസ് സ്വീകരിക്കണമെന്നും റെഡ്ഢിസ് ലേബോറട്ടറി അധികൃതർ വ്യക്തമാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments