27.1 C
Kollam
Friday, August 1, 2025
HomeLifestyleHealth & Fitnessഇന്ത്യയിൽ കോവിഡ് കേസുകള്‍ കുറയുന്നു ; 90 കോടി 79 ലക്ഷം പേർ വാക്‌സിൻ സ്വീകരിച്ചു

ഇന്ത്യയിൽ കോവിഡ് കേസുകള്‍ കുറയുന്നു ; 90 കോടി 79 ലക്ഷം പേർ വാക്‌സിൻ സ്വീകരിച്ചു

ഇന്ത്യയിൽ കോവിഡ് കേസുകള്‍ കുറയുന്നു. 20,799 പേര്‍ക്കാണ് കഴിഞ്ഞ ദിവസം പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 180 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 2,64,458 പേര്‍ രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നു. 200 ദിവസത്തിനിടെയുള്ള ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 26,718 പേര്‍ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 97.89 ശതമാനമായി. 90 കോടി 79 ലക്ഷം പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments