29.5 C
Kollam
Saturday, March 28, 2026

“ബ്യൂട്ടി “ഇന്നത്തെ ചിന്താവിഷയം (21.08.19)

0
സൗന്ദര്യ സങ്കൽപ്പത്തിന് ബ്യൂട്ടിപാർലറുകൾ അനിവാര്യമാണോ? സൗന്ദര്യം നിലനിർത്താൻ സ്ത്രീകൾക്കൊപ്പം പുരുഷന്മാരും ബ്യൂട്ടിപാർലറുകളെ ആശ്രയിക്കുന്ന ഒരു രീതിയാണ് ഇന്ന് കണ്ടുവരുന്നത്. ശാസ്ത്രീയമായി ചിന്തിക്കുമ്പോൾ ഇതിന്റെ പിന്നിലെ യഥാർത്ഥ്യത എന്താണ്? ബ്യൂട്ടിപാർലറിന്റെ ശൈശവദശയിൽ പ്രത്യേകിച്ചും കേരളത്തിൽ...

ഹൈ ഡെഫനിഷൻ മേക്കപ്

0
സൗന്ദര്യ സംരക്ഷണത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ് മേക്കപ്പ്. ഇന്ന് ഹൈഡെഫനിഷൻ ഉള്ള മേക്കപ്പ് വരെയുണ്ട്. പ്രത്യേകിച്ചും ഒരു വധുവിനെ വേഷവിധാനത്തിലൂടെ മനോജ്ഞമായി ഒരുക്കാൻ പരിചയ സമ്പന്നരും അഭ്യസ്തവിദ്യരും ആയ ബ്യൂട്ടീഷൻമാർക്ക് കഴിയുന്നു.ട്രഡീഷണൽ ആൻഡ് മോഡേൺ...

അലർജി ആയുർവേദത്തിൽ

0
അലർജി സർവ്വസാധാരണമാണ്.പലർക്കും പല രീതിയിലാണ് അനുഭവപ്പെടുന്നത്. ചില അലർജികൾ മാരകമാകാറുണ്ട്. മിക്ക അലർജികളും ആയുർവേദത്തിലൂടെ ഭേദപ്പെടുത്താനാകും. അതിന് ക്രമമായ ചികിത്സാരീതികൾ ആവശ്യമാണ്. രോഗത്തെ അകറ്റാൻ പ്രശസ്ത ആയുർവേദ ഡോക്ടർ ശ്രീലയെ നേരിൽ കാണുക. വിലാസം:...

സോറിയാസിസ് മറാ രോഗമല്ല

0
സോറിയാസിസ് ഒരു മാറാരോഗമല്ല. ആയുർവേദത്തിൽ എത്ര പഴക്കം ചെന്നതാണെങ്കിലും നിയന്ത്രണ വിധേയമാക്കാൻ കഴിയുന്നതാണ്. അതിൽ പ്രത്യേക വൈഭവമുള്ള ആയുർവേദ ഡോക്ടറുടെ പരിചരണം ആവശ്യമാണ്. പ്രത്യേക പഥ്യാഹാരത്തിലൂടെയും ദിനചര്യയിലൂടെയും രോഗം പൂർണ്ണമായും നിയന്ത്രണ വിധേയമാക്കാവുന്നതാണ്....

മൂന്ന് രൂപാ കട

0
ജലീലിന്റെ 3 രൂപ പൊരിപ്പ് കട ആരെയും ആകർഷിക്കുന്നതാണ് .വിദ്യാർത്ഥികളുടെ ഒരു അഭയ കേന്ദ്രം കൂടിയാണ് .കൊല്ലം തട്ടാമലയിൽ എത്തിയാൽ ഈ കടയിൽ കയറാതെ മടങ്ങി പോകുന്നവർ അപൂർവ്വം ആണ് .

സായാഹ്നം രുചികരമാക്കാൻ

0
കെ എഫ് സി ചിക്കന് കിടപിടിക്കത്തക്ക രീതിയിൽ പുതിയ മാനങ്ങളുമായി ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലുമുള്ള "ഹെവൻസ് " ഫ്രൈഡ് ചിക്കൻ ഇപ്പോൾ കേരളത്തിലും എത്തിയിരിക്കുന്നു. കേരളത്തിൽ ആദ്യമായുള്ള ലോഞ്ചിംഗ് കൊല്ലത്ത് മുളങ്കാടകം നെല്ലിമുക്കിന്റെ...

പിഗ് മെന്റെഷന് പരിഹാരം

0
സൂര്യതാപമേല്ക്കുമ്പോൾ ശരീര ഭാഗങ്ങളിൽ കറുപ്പ് അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. സൂര്യപ്രകാശത്തിലെ അൾട്രാ വൈലറ്റ് രശ്മികൾ ശരീരത്തിൽ പതിക്കുന്നതാണ് പ്രധാന കാരണം. വസ്ത്രം കൊണ്ട് മറഞ്ഞിരിക്കുന്ന ഭാഗങ്ങളിൽ കറുപ്പിന്റെ അളവ് സാധാരണ ഗതിയിൽ കുറഞ്ഞിരിക്കും. കറുപ്പ്...

പഞ്ചഗവ്യ വൈറ്റ്നിംഗ് ഫേഷ്യൽ

0
സൗന്ദര്യ സംരക്ഷണ രംഗത്ത് ബ്യൂട്ടി പാർലറുകളിലൂടെയുള്ള ആയുർവേദ പരിചരണം ഇന്ന് സർവ്വ സാധാരണമായിരിക്കുകയാണ്. അതിൽ പ്രധാനമാണ് പഞ്ചഗവ്യവൈറ്റ്നിംഗ് ഫേഷ്യൽ. അത് സ്ത്രീയുടെ മുഖസൗന്ദര്യത്തിന്റെ കാന്തി വർദ്ധിപ്പിക്കുകയും നിറ വർദ്ധനവ് നല്കുകയും ചെയ്യുന്നു. സ്വയമേ ചെയ്യാമെങ്കിലും...

രോഗം രോഗിക്കോ ആശുപത്രികള്‍ക്കോ?

0
സ്വകാര്യ ആശുപത്രികളിൽ തൊണ്ണൂറ്റി ഒന്‍പത് ശതമാനത്തിലധികവും വ്യാപരകേന്ദ്രങ്ങളാകുന്നു. എത്തിക്സിനു തന്നെ അപമാനമാകുന്നു. ചെറിയ രോഗത്തിനു പോലും അനാവശ്യ പരിശോധനകളും തുടര്‍ന്ന് രോഗിയെ ഭയപ്പെടുത്തലിനും വിധേയമാകുന്നു. പ്രത്യേകിച്ചും  ഹൃദയസംബന്ധമായ വിഷയങ്ങളില്‍. ശാസ്ത്രം പുരോഗമിക്കുന്നു എന്നത്...

നോമ്പുകാലത്തിന്റെ മുന്നൊരുക്കം

0
കൊല്ലം ട്രാവൻകൂർ മെഡിസിറ്റിയുടെ നേതൃത്തിൽ നോമ്പ് എടുക്കേണ്ടവർ സ്വീകരിക്കേണ്ട മാർഗ്ഗങ്ങളും നിർദ്ദേശങ്ങളും വിദഗ്ദ ഡോക്ടർമാർ വിശകലനം ചെയ്യുന്നു.