25.4 C
Kollam
Friday, September 26, 2025

ഉണ്ണി മുകുന്ദന്റെ മെഹ്ഫിൽ ഫസ്റ്റ് ലുക്ക് പുറത്ത്; യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയ സിനിമയാണോ?

0
നടൻ ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രമായി എത്തുന്ന സംവിധായകൻ ജയരാജിന്റെ പുതിയ സിനിമ മെഹ്ഫിൽ–ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. "Based on a true story" എന്ന കുറിപ്പോടെ പുറത്തിറങ്ങിയ പോസ്റ്റർ...

സയ്യാര പുതുമുഖങ്ങളുമായി കുത്തനെ മുന്നേറി; മോഹിത് സൂറിയുടെ റൊമാന്റിക് ഹിറ്റ്

0
2025 ജൂലൈ 18ന് റിലീസായ മോഹിത് സൂറി സംവിധാനം ചെയ്ത സയ്യാര എന്ന ഹിന്ദി സിനിമ, പുതുമുഖങ്ങളായ ആഹാൻ പാണ്ഡെയും ആനീത് പദ്ദയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. റിലീസ് ദിവസത്തേയ്ക്ക് തന്നെ വലിയ...

‘Kingdom’ തിയേറ്ററുകളിൽ തിളങ്ങി; വിജയ് ദേവരകണ്ഡ് വീണ്ടും മിന്നുന്നു

0
വലിയ പ്രതീക്ഷകളോടെയും നിരവധി വൈകല്യങ്ങൾക്കൊടുവിലുമായി വിജയ് ദേവരകണ്ഡെയുടെ പുതിയ തെലുങ്ക് ചലച്ചിത്രമായ Kingdom ജൂലൈ 31-ന് തിയേറ്ററുകളിലെത്തി. സ്പൈ ആക്ഷൻ ത്രില്ലറായ Kingdom-ൽ വിജയ് ആദ്യമായി കാണപ്പെടുന്നത് ഒരുപോലീസുകാരനായ "സൂരി" എന്ന വേഷത്തിൽ....

“സീത ഹിന്ദുവാണെന്ന് പറഞ്ഞത് എവിടെ?”; ജെഎസ്കെ വിവാദത്തിൽ കനത്ത പ്രതികരണവുമായി ഷൈൻ ടോം ചാക്കോ

0
മലയാള സിനിമാ താരം ഷൈൻ ടോം ചാക്കോ തന്റെ പുതിയ ചിത്രം ജെഎസ്കെ (ജയ് സ്രീറാം കെമിക്കൽസ്) ചുറ്റിപ്പറ്റിയുള്ള മതവിഷയക വിവാദത്തിൽ പ്രതികരിച്ചു. "ജാനകി ഏത് മതത്തിലെ പേരാണ്? സീത ഹിന്ദുവാണെന്ന് നിങ്ങൾ...

രൺബീർ കപൂർ റാമനായി എത്തുമ്പോൾ ട്രോളുകളുടെ പോക്ക് ‘ആദിപുരുഷ്’നെതിരെ വീണ്ടും

0
നവീകരിച്ച 'രാമായണ' സിനിമയുടെ ടീസർ പുറത്ത് വന്നതോടെ, 'ആദിപുരുഷ്' സിനിമ വീണ്ടും ട്രോളുകളുടെ ലക്ഷ്യമായിരിക്കുകയാണ്. പുതിയ ടീസറിൽ രൺബീർ കപൂർ അവതരിപ്പിച്ച രാമൻ കാണുമ്പോൾ, പ്രേക്ഷകർക്ക് പ്രഭാസ് അഭിനയിച്ച 'ആദിപുരുഷ്' സിനിമ ഓർമവന്നു....

ചങ്ങമ്പുഴയുടെ കൊല്ലവുമായുള്ള ബന്ധം; “വാഴക്കുല ” എന്ന കാവ്യ മധുരിമ പകർന്നു നല്കിയത് ഓച്ചിറയുടെ...

0
മലയാള കവിതയുടെ കാഞ്ചനകാന്തി തേച്ചുമിനുക്കിയ അനശ്വരകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയ്ക്ക് കൊല്ലവുമായി ആത്മ ബന്ധമുണ്ടായിരുന്നു. 'വാഴക്കുല' എന്ന കാവ്യ മധുരിമ മലയാളസാഹിത്യത്തിൽ പകർന്നു നൽകിയത് ഓച്ചിറയുടെ മണ്ണിൽനിന്നാണ്. വാഴക്കുലയുടെ ജനനത്തെക്കുറിച്ച് കെ കേശവൻപോറ്റി ലേഖനത്തിൽ...

ഓച്ചിറ വേലുക്കുട്ടിയുടെ സ്ത്രൈണത; മദാലസയെ വെല്ലുന്ന ഭാവുകത്വം

0
1905 ഒക്ടോബറിൽ മേമന വള്ളിക്കോട്ടു വീട്ടിൽ ജനനം.മൂന്നു പതിറ്റാണ്ടുകാലം മലയാള നാടക വേദിയിൽ സ്ത്രീവേഷത്തിന്റെ സൗന്ദര്യശാസ്ത്രത്തിന് പുതിയ അർഥതലങ്ങൾ നൽകിയ കലാകാരൻ. എറണാകുളത്തെ റോയൽ സിനിമ ആൻഡ് ഡ്രാമാറ്റിക് കമ്പനിയിലൂടെയാണ് വേലുക്കുട്ടി അഭിനയ...

കൊല്ലം… തിരുവിതാംകൂറിലെ ആദ്യ മുനിസിപ്പാലിറ്റി; മുനിസിപ്പാലിറ്റിയായി പ്രഖ്യാപിക്കുന്നത് 1888ൽ

0
തിരുവിതാംകൂറിലെ ആദ്യ മുനിസിപ്പാലിറ്റിയാണ് കൊല്ലം. 1888ലാണ് കൊല്ലം മുനിസിപ്പാലിറ്റിയായി പ്രഖ്യാപിക്കുന്നത്. 1894ൽ രണ്ടാം റഗുലേഷൻ ആക്ട് അനുസരിച്ച് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മറ്റു ചില കേന്ദ്രങ്ങളോടൊപ്പം കൊല്ലത്തും ഒരു കമ്മിറ്റി രൂപീകരിച്ചു....

കൊല്ലം പോളയത്തോട് സ്മശാനം; കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ശ്മശാനങ്ങളിലൊന്ന്

0
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ശ്മശാനങ്ങളിലൊന്നാണ് പോളയത്തോട് ശ്മശാനം. കൊല്ലത്ത് പോളയത്തോടിനടുത്ത് കപ്പലണ്ടിമുക്കിൽ കൊല്ലം - തിരുവനന്തപുരം നാഷണൽ ഹൈവേയ്ക്കും റെയിൽവേലൈനിനും മധ്യേയുള്ള ശ്മശാനത്തിന് നാലര ഏക്കറിലേറെ വിസ്തൃതിയുണ്ട്. ശ്മശാനത്തിലെ ഹരിശ്ചന്ദ്രശില ഗതകാല ചരിത്രസ്മൃതി...

ശ്രീ ചട്ടമ്പിസ്വാമികളുടെ പ്രാചീന മലയാളം പ്രസ്താവന; കുമ്പളത്ത് ശങ്കുപ്പിള്ളയുടെ സർഗ്ഗരചന

0
സർവ്വജ്ഞനും സകലകലാവല്ലഭനുമായി പ്രശോഭിച്ചിരുന്നു ശ്രീ ചട്ടമ്പിസ്വാമി തിരുവടികൾ. പ്രത്യേകിച്ചും ആസ്‌തിക്യബുദ്ധികളായ മലയാളികളിൽ ആരും തന്നെ ഉണ്ടായിരിക്കില്ല. അദ്വൈത ബ്രഹ്മസാക്ഷാത്ക്കാരം കൊണ്ട് കൃതകൃത്യനായി, ആത്മാരാമനായി, സഞ്ചരിച്ചിരുന്ന ഒരു മഹാപുരുഷനായിരുന്നു ശ്രീ. സ്വാമികൾ. ശ്രീനാ രായണഗുരുസ്വാമികൾ പറഞ്ഞിട്ടുള്ളതുപോലെ,...