26.1 C
Kollam
Tuesday, September 17, 2024
HomeMost Viewedകേരളത്തിൽ തൂക്ക് മന്ത്രിസഭ വരുമെന്ന് കുമ്മനം , 35 സീറ്റ് പിടിച്ചാൽ കേരളം ബി.ജെ.പി ഭരിക്കും...

കേരളത്തിൽ തൂക്ക് മന്ത്രിസഭ വരുമെന്ന് കുമ്മനം , 35 സീറ്റ് പിടിച്ചാൽ കേരളം ബി.ജെ.പി ഭരിക്കും ?

35 സീറ്റ് എന്ന ടാർജെറ്റിൽ ബി.ജെ.പി എത്തിച്ചേർന്നാൽ കേരളം ബി.ജെ.പി ഭരിക്കുമെന്ന് കുമ്മനം രാജശേഖരൻ . ഇപ്പോഴുള്ള മുന്നണികളും ഫോർമുലകളും ബി.ജെ.പിക്ക് അങ്ങനെയെങ്കിൽ അനുകൂലമാകുമെന്നാണ് കുമ്മനം രാജശേഖരൻ്റെ കണക്ക് കൂട്ടൽ . മാത്രമല്ല സി.പി.എമ്മിൻ്റെയും കോൺഗ്രസിൻ്റെയും ഘടക കക്ഷികളെ കൂട്ട് പിടിച്ചുള്ള കേരളത്തിലെ നിലനിൽപ്പിന് ഇവിടെ അവസാനം വന്നു ചേരുമെന്ന് കുമ്മനവും പ്രസ്താനവും വിശ്വസിക്കുന്നു . ആകെയുള്ള 140 സീറ്റുകളിൽ കേരള ചരിത്രത്തിൽ ഏത് മുന്നണി ഒറ്റക്ക് 70 സീറ്റ് നേടിയിട്ടുണ്ടെന്നും കുമ്മനം ചോദിക്കുന്നു . ഇതോടെ സുരേന്ദ്രനെ ട്രോളിയ ട്രോളർമാരുടെ വായടപ്പിച്ചിരിക്കുകയാണ് കുമ്മനം രാജശേഖരൻ

- Advertisment -

Most Popular

- Advertisement -

Recent Comments