26.1 C
Kollam
Tuesday, September 17, 2024
HomeMost Viewedഗുരുവായൂരിലും ബി.ജെ.പിക്ക് നോ എൻട്രി , സ്ഥാനാർത്ഥി പത്രിക തള്ളിയതോടെ മൊത്തത്തിൽ അങ്കലാപ്പിലായി ബി.ജെ.പി

ഗുരുവായൂരിലും ബി.ജെ.പിക്ക് നോ എൻട്രി , സ്ഥാനാർത്ഥി പത്രിക തള്ളിയതോടെ മൊത്തത്തിൽ അങ്കലാപ്പിലായി ബി.ജെ.പി

തലശ്ശേരിയിൽ തുടങ്ങിയ ശാപം ബി ജെ.പിയിൽ വീണ്ടും പിടിമുറുക്കുന്നു . ഗുരുവായൂരിലെ ബി.ജെ.പി സ്ഥാനാർത്ഥി നിവേദിതയുടെ പത്രികയും എൻ.ഹരിദാസന് പിന്നാലെ വരണാധികാരി തള്ളി . പാർട്ടി സംസ്ഥാന അധ്യക്ഷൻ്റെ ഒപ്പിലാഞ്ഞതാണ് ഇവിടെയും പത്രിക തളളാൻ കാരണമായത് . ഇതോടെ ഫലത്തിൽ അധ്യക്ഷൻ മാരുടെ   പിഴവുമൂലം ബി.ജെ.പിക്ക് രണ്ട് പ്രധാന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിത്വം നഷ്ടമായി . സി.പി.എം സ്ഥാനാർത്ഥി എൻ.കെ.അക്ബറും മുസ്ലിം ലീഗ് സ്ഥാനാർത്ഥി കെ.എൻ.എ ഖാദറുമാണ് ഈ മണ്ഡലത്തിലെ മറ്റു സ്ഥാനാർത്ഥികൾ . ഫലത്തിൽ പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബി.ജെ.പി .

- Advertisment -

Most Popular

- Advertisement -

Recent Comments