28 C
Kollam
Monday, October 7, 2024
HomeMost Viewedകൊല്ലം ജില്ലയിൽ ഇന്ന് 42 പേർക്ക് കോവിഡ്; 32 പേർ സമ്പർക്കത്തിലുള്ളവർ

കൊല്ലം ജില്ലയിൽ ഇന്ന് 42 പേർക്ക് കോവിഡ്; 32 പേർ സമ്പർക്കത്തിലുള്ളവർ

കൊല്ലം ജില്ലയില്‍ ഇന്ന് 42 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറുപേര്‍ വിദേശത്ത് നിന്നും നാലുപേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. 32 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സംശയിക്കുന്നു.
1. തേവലക്കര അരിനല്ലൂര്‍ സ്വദേശി(28)
2. തേവലക്കര അരിനല്ലൂര്‍ സ്വദേശിനി(21)
3. ഇളമാട് കാരാളിക്കോണം സ്വദേശി(47)
4. ഇളമാട് കാരാളിക്കോണം സ്വദേശിനി(49)
5. ചെറിയവെളിനല്ലൂര്‍ സ്വദേശി(37)
6. ഇളമാട് സ്വദേശിനി(52)
7. ഇളമാട് സ്വദേശി(39)
8. ഇളമാട് കാരാളിക്കോണം സ്വദേശി(58)
9. പത്തനാപുരം വാടക്കോട് സ്വദേശി(28)
10. പിറവന്തൂര്‍ സ്വദേശി(36)
11. ചവറ പുന്തന്‍ചന്ത സ്വദേശി(32)
12. തൊടിയൂര്‍ സ്വദേശി(65)
13. ഏരൂര്‍ സ്വദേശി(45)
14. ചടയമംഗലം ആനപ്പുഴയ്ക്കല്‍ സ്വദേശി(30)
15. അഞ്ചല്‍ സ്വദേശി(33)
16. എരൂര്‍ സ്വദേശിനി(18)
17. ഏരൂര്‍ സ്വദേശിനി(40)
18. പരവൂര്‍ സ്വദേശി(48)
19. ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശി(58)
20. ഓച്ചിറ മഠത്തില്‍ കാരായ്മ സ്വദേശിനി(21)
21. തെന്മല സ്വദേശി(48)
22. ഏരൂര്‍ ഭാരതീപുരം സ്വദേശിനി(36)
23. അഞ്ചല്‍ സ്വദേശി(52)
24. ഇടമുളയ്ക്കല്‍ സ്വദേശി(42)
25. അഞ്ചല്‍ സ്വദേശി(56)
26. വെട്ടിക്കല തലച്ചിറ സ്വദേശി(45)
27. അഞ്ചല്‍ സ്വദേശി(45)
28. വെട്ടിക്കവല തലച്ചിറ സ്വദേശി(46)
29. വെട്ടിക്കവല തലച്ചിറ സ്വദേശി(44)
30. വെട്ടിക്കവല തലച്ചിറ സ്വദേശി(49)
31. വെട്ടിക്കവല തലച്ചിറ സ്വദേശി(55)
32. ഏരൂര്‍ പത്തടി സ്വദേശി(32)
*ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവര്‍*
33. കുരീപ്പുഴ സ്വദേശി(46) – കന്യാകുമാരി
34. കുരീപ്പുഴ സ്വദേശി(38) – കന്യാകുമാരി
35. കുരീപ്പുഴ സ്വദേശി(26) – കന്യാകുമാരി
36. കുരീപ്പുഴ സ്വദേശി(38) – കന്യാകുമാരി
*വിദേശത്ത് നിന്ന് എത്തിയവര്‍*
37. പൂതക്കുളം സ്വദേശി(35) – സൗദി
38. കുരീപ്പുഴ സ്വദേശി(65) – ഖത്തര്‍
39. പെരിനാട് പനയം സ്വദേശി(58) – മസ്‌കറ്റ്
40. കുന്നത്തൂര്‍ സ്വദേശി(54) – ദോഹ
41. പന്മന വടക്കുംതല സ്വദേശി(58) – സൗദി
42. കരുനാഗപ്പള്ളി കന്നിമ്മേല്‍ സ്വദേശി(37) – സൗദി

- Advertisment -

Most Popular

- Advertisement -

Recent Comments