കൊല്ലം ജില്ലയിൽ ഇന്ന് 81 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 2 പേർക്കും സമ്പർക്കം മൂലം 77 പേർക്കും, 2 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 85 പേർ രോഗമുക്തി നേടി.
ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
1 പിറവന്തൂർ കരവൂർ സ്വദേശി 25 പഞ്ചാബിൽ നിന്നുമെത്തി
2 തൃക്കോവിൽവട്ടം മൈലാപ്പൂർ നിവാസി (വെസ്റ്റ് ബംഗാൾ സ്വദേശി) 24 വെസ്റ്റ് ബംഗാളിൽ നിന്നുമെത്തി
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
3 ആലപ്പാട് ആലുംകടവ് സ്വദേശി 59 സമ്പർക്കം
4 ആലപ്പാട് അഴീക്കൽ സ്വദേശിനി 33 സമ്പർക്കം
5 ആലപ്പാട് ചെറിയഴീക്കൽ സ്വദേശി 58 സമ്പർക്കം
6 ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശി 20 സമ്പർക്കം
7 ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശി 65 സമ്പർക്കം
8 ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശിനി 49 സമ്പർക്കം
9 ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശിനി 46 സമ്പർക്കം
10 ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശിനി 16 സമ്പർക്കം
11 ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശിനി 68 സമ്പർക്കം
12 ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശിനി 20 സമ്പർക്കം
13 ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശിനി 49 സമ്പർക്കം
14 ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശിനി 24 സമ്പർക്കം
15 ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശിനി 45 സമ്പർക്കം
16 ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശിനി 46 സമ്പർക്കം
17 ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശിനി 10 സമ്പർക്കം
18 ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശിനി 28 സമ്പർക്കം
19 ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശിനി 51 സമ്പർക്കം
20 ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശിനി 58 സമ്പർക്കം
21 ആലപ്പുഴ സ്വദേശി 46 സമ്പർക്കം
22 ഇട്ടിവ കോട്ടുക്കൽ തമ്പുരാൻമുക്ക് സ്വദേശിനി 63 സമ്പർക്കം
23 ഇളമാട് അർക്കന്നൂർ സ്വദേശി 45 സമ്പർക്കം
24 ഇളമാട് അർക്കന്നൂർ സ്വദേശിനി 7 സമ്പർക്കം
25 ഇളമാട് അർക്കന്നൂർ സ്വദേശി 12 സമ്പർക്കം
26 ഏരൂർ കേളൻകാവ് സ്വദേശി 21 സമ്പർക്കം
27 കരുനാഗപ്പള്ളി അയണി സൗത്ത് സ്വദേശി 31 സമ്പർക്കം
28 കരുനാഗപ്പള്ളി അയണി സൗത്ത് സ്വദേശി 62 സമ്പർക്കം
29 കരുനാഗപ്പള്ളി അയണി സൗത്ത് സ്വദേശിനി 8 സമ്പർക്കം
30 കരുനാഗപ്പള്ളി അയണി സൗത്ത് സ്വദേശിനി 26 സമ്പർക്കം
31 കരുനാഗപ്പള്ളി അയണി സൗത്ത് സ്വദേശിനി 53 സമ്പർക്കം
32 കരുനാഗപ്പള്ളി അയണി സൗത്ത് സ്വദേശിനി 33 സമ്പർക്കം
33 കരുനാഗപ്പള്ളി തുറയിൽകുന്ന് സ്വദേശി 36 സമ്പർക്കം
34 കരുനാഗപ്പള്ളി മരു. സൗത്ത് സ്വദേശി 13 സമ്പർക്കം
35 കരുനാഗപ്പള്ളി മരു. സൗത്ത് സ്വദേശിനി 74 സമ്പർക്കം
36 കരുനാഗപ്പള്ളി മരു. സൗത്ത് സ്വദേശിനി 44 സമ്പർക്കം
37 കിഴക്കേ കല്ലട ചീക്കകടവ് സ്വദേശി 28 സമ്പർക്കം
38 കുണ്ടറ മുക്കൂട് സ്വദേശിനി 42 സമ്പർക്കം
39 പത്തനംതിട്ട അടുർ സ്വദേശി 24 സമ്പർക്കം
40 പത്തനംതിട്ട അടുർ സ്വദേശി 21 സമ്പർക്കം
41 കൊട്ടാരക്കര തൃക്കണ്ണമംഗൽ സ്വദേശി 50 സമ്പർക്കം
42 കൊട്ടാരക്കര തൃക്കണ്ണമംഗൽ സ്വദേശിനി 44 സമ്പർക്കം
43 കൊട്ടാരക്കര പുലമൺ സ്വദേശി 38 സമ്പർക്കം
44 കൊല്ലം കോർപ്പറേഷൻ കുരീപ്പുഴ സ്വദേശി 30 സമ്പർക്കം
45 കൊല്ലം കോർപ്പറേഷൻ തേവള്ളി പാലസ് നഗർ സ്വദേശിനി 41 സമ്പർക്കം
46 കൊല്ലം കോർപ്പറേഷൻ മരുത്തടി സ്വദേശിനി 25 സമ്പർക്കം
47 കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര പുത്തൻതുരുത്ത് സ്വദേശി 24 സമ്പർക്കം
48 കൊല്ലം കോർപ്പറേഷൻ അയത്തിൽ ശാന്തി നഗർ സ്വദേശി 38 സമ്പർക്കം
49 കൊല്ലം കോർപ്പറേഷൻ അയത്തിൽ ശാന്തി നഗർ സ്വദേശിനി 6 സമ്പർക്കം
50 കൊല്ലം കോർപ്പറേഷൻ അയത്തിൽ ശാന്തി നഗർ സ്വദേശിനി 30 സമ്പർക്കം
51 കൊല്ലം കോർപ്പറേഷൻ കരിക്കോട് കിളികൊല്ലൂർ സ്വദേശിനി 68 സമ്പർക്കം
52 കൊല്ലം കോർപ്പറേഷൻ കാവനാട് അരവിള സ്വദേശിനി 75 സമ്പർക്കം
53 കൊല്ലം കോർപ്പറേഷൻ ഡിവിഷൻ 24 സ്വദേശിനി 58 സമ്പർക്കം
54 കൊല്ലം കോർപ്പറേഷൻ തിരുമുല്ലവാരം മനയിൽകുളങ്ങര സ്വദേശി 51 സമ്പർക്കം
55 കൊല്ലം കോർപ്പറേഷൻ പട്ടത്താനം അമ്മൻനട സ്വദേശി 45 സമ്പർക്കം
56 കൊല്ലം കോർപ്പറേഷൻ പട്ടത്താനം അമ്മൻനട സ്വദേശി 46 സമ്പർക്കം
57 കൊല്ലം കോർപ്പറേഷൻ പട്ടത്താനം അമ്മൻനട സ്വദേശിനി 80 സമ്പർക്കം
58 കൊല്ലം കോർപ്പറേഷൻ പട്ടത്താനം ദർശന നഗർ സ്വദേശി 31 സമ്പർക്കം
59 കൊല്ലം കോർപ്പറേഷൻ പള്ളിത്തോട്ടം സ്വദേശിനി 23 സമ്പർക്കം
60 കൊല്ലം കോർപ്പറേഷൻ പുന്തലത്താഴം പുലരി നഗർ സ്വദേശിനി 1 സമ്പർക്കം
61 കൊല്ലം കോർപ്പറേഷൻ പുന്തലത്താഴം പുലരി നഗർ സ്വദേശിനി 9 സമ്പർക്കം
62 കൊല്ലം കോർപ്പറേഷൻ പുന്തലത്താഴം പുലരി നഗർ സ്വദേശിനി 57 സമ്പർക്കം
63 കൊല്ലം കോർപ്പറേഷൻ മൂതാക്കര സ്നേഹ നഗർ സ്വദേശിനി 72 സമ്പർക്കം
64 ചവറ ചെറുശ്ശേരിഭാഗം സ്വദേശി 47 സമ്പർക്കം
65 ചിറക്കര കാരംകോട് സ്വദേശി 58 സമ്പർക്കം
66 തൃക്കോവിൽവട്ടം മുഖത്തല നടുവിലക്കര സ്വദേശി 35 സമ്പർക്കം
67 തൃക്കോവിൽവട്ടം മുഖത്തല നടുവിലക്കര സ്വദേശിനി 25 സമ്പർക്കം
68 പത്തനാപുരം കുണ്ടയം സ്വദേശി 60 സമ്പർക്കം
69 പത്തനാപുരം കുണ്ടയം സ്വദേശിനി 49 സമ്പർക്കം
70 പവിത്രേശ്വരം കൈതക്കോട് സ്വദേശി 37 സമ്പർക്കം
71 പിറവന്തൂർ ചാച്ചിപുന്ന സ്വദേശി 24 സമ്പർക്കം
72 പിറവന്തൂർ വാളക്കോട് സ്വദേശി 37 സമ്പർക്കം
73 പെരിനാട് ചെറുമൂട് സ്വദേശിനി 47 സമ്പർക്കം
74 മേലില ചേറ്റടി ജംഗ്ഷൻ നിവാസി (തമിഴ്നാട് സ്വദേശി) 38 സമ്പർക്കം
75 മേലില ചേറ്റടി ജംഗ്ഷൻ നിവാസി (തമിഴ്നാട് സ്വദേശി) 28 സമ്പർക്കം
76 മൈനാഗപ്പള്ളി ഇടവനശ്ശേരി സ്വദേശി 29 സമ്പർക്കം
77 മൈലം കലയപുരം സ്വദേശി 75 സമ്പർക്കം
78 മൈലം കലയപുരം സ്വദേശിനി 69 സമ്പർക്കം
79 ശാസ്താംകോട്ട മനക്കര സ്വദേശിനി 54 സമ്പർക്കം
ആരോഗ്യപ്രവർത്തകർ
80 കൊല്ലം കോർപ്പറേഷൻ പുന്തലത്താഴം പുലരി നഗർ സ്വദേശിനി 32 പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തക
81 ഇളമാട് അർക്കന്നൂർ സ്വദേശിനി 35 നിലമേൽ സി.എച്ച്.സി യിലെ ആരോഗ്യപ്രവർത്തക