25.9 C
Kollam
Wednesday, December 11, 2024
HomeMost Viewedതൊടുപുഴയിലെ ട്രൈബൽ ഹോസ്റ്റലിൽ നിന്നും നാല് വിദ്യാർഥികളെ കാണാതായി; പൊലീസ് അന്വേഷണം ആരംഭിച്ചു

തൊടുപുഴയിലെ ട്രൈബൽ ഹോസ്റ്റലിൽ നിന്നും നാല് വിദ്യാർഥികളെ കാണാതായി; പൊലീസ് അന്വേഷണം ആരംഭിച്ചു

തൊടുപുഴയിലെ ട്രൈബൽ ഹോസ്റ്റലിൽ നിന്നും നാല് വിദ്യാർഥികളെ കാണാതായി . 12, 13 വയസുള്ള കുട്ടികളെ ഇന്നലെ രാവിലെ 8.30 മുതലാണ് കുട്ടികളെ കാണാതായത്.ഹോസ്റ്റൽ വിട്ട് പോകുമെന്ന് ഇവർ മറ്റ് കുട്ടികളോടു പറഞ്ഞിരുന്നു.പൊലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments