27.1 C
Kollam
Sunday, October 12, 2025
HomeMost Viewedപോലീസ് യൂണിഫോമുകൾ തുന്നുന്ന കൊല്ലത്തുകാരൻ

പോലീസ് യൂണിഫോമുകൾ തുന്നുന്ന കൊല്ലത്തുകാരൻ

കഴിഞ്ഞ 25 വർഷമായി പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്കായി യൂണിഫോമുകൾ നിർമ്മിച്ചു നല്കുന്ന കൊല്ലം അഞ്ചാലുംമൂട് താന്നിക്ക മുക്ക് സ്വദേശി സലിം ആത്മ സഹർഷത്തിലാണ്.
മിക്ക തുന്നൽകാർക്കും കഴിയാത്ത ഒരു ഒരു പ്രവർത്തിയാണിത്. അതുകൊണ്ട് തന്നെ സലിം തികച്ചും വേറിട്ടും വ്യത്യസ്തനും ആകുകയാണ്.
സമന്വയം ന്യൂസിന്റെ വാട്ട്സ് ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :
- Advertisment -

Most Popular

- Advertisement -

Recent Comments