മലിന ജലത്തിന്റെ പേരിൽ അയൽക്കാരന്റെ കുത്തേറ്റ് മരിച്ച യുവതിയുടെ ഘാതകനെ പോലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നു.
വ്യാഴാഴ സംഭവ സ്ഥലത്ത് തന്നെ മരിച്ച അഭിരാമി എന്ന 24 വയസുകാരിയായ വിദ്യാർത്ഥിനിയാണ് അയൽക്കാരനായ പ്രതി 60 വയസ്സുള്ള ഉമേഷിന്റെ കുത്തേറ്റ് മരിച്ചത്.