27.8 C
Kollam
Saturday, December 21, 2024
HomeMost Viewedകരുനാഗപ്പള്ളിയിൽ UDF സ്ഥാനാർത്ഥി CR മഹേഷ് രണ്ടാം ഘട്ട പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ; മഹേഷിന് തികഞ്ഞ...

കരുനാഗപ്പള്ളിയിൽ UDF സ്ഥാനാർത്ഥി CR മഹേഷ് രണ്ടാം ഘട്ട പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ; മഹേഷിന് തികഞ്ഞ ആത്മവിശ്വാസം

കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിലെ UDF സ്ഥാനാർത്ഥി CR മഹേഷ് പ്രചാരണത്തിന്റെ രണ്ടാം ഘട്ടം പൂർത്തീകരിക്കാൻ ഏതാനും ദിവസങ്ങൾ ശേഷിക്കെ, പ്രചരണ വേളയിൽ സമന്വയം ഡോട്ട് കോം നടത്തിയ അഭിപ്രായങ്ങൾ പങ്കുവെയ്ക്കുന്നു.
തികച്ചും വിജയ പ്രതീക്ഷയാണുള്ളതെന്ന് മഹേഷ് ദൃഡീകരിക്കുന്നു.
- Advertisment -

Most Popular

- Advertisement -

Recent Comments