27.2 C
Kollam
Saturday, March 16, 2024
HomeMost Viewedഓശാന ഞായറന്റെ വിശുദ്ധി; "ഓശാന ഓശാന ദാവീദിൻ പുത്രന് ഓശാന"

ഓശാന ഞായറന്റെ വിശുദ്ധി; “ഓശാന ഓശാന ദാവീദിൻ പുത്രന് ഓശാന”

- Advertisement -

ക്രൈസ്തവ വിശ്വാസികൾ ഓശാന ഞായർ അഥവാ കുരുത്തോലപ്പെരുന്നാൾ ആചരിക്കുന്നു. ഈസ്റ്ററിന് മുൻപ് ജറുസലേമിലേക്ക് കഴുതപ്പുറത്തേറി വന്ന യേശുവിനെ ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയിയിൽ വിരിച്ച് ” ഓശാന ഓശാന ദാവീദിൻ പുത്രന് ഓശാന” എന്ന് പാടി ജനക്കൂട്ടം വരവേറ്റ സംഭവം ചരിത്രമായി നില്ക്കുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments