27.7 C
Kollam
Thursday, December 26, 2024
HomeMost Viewedകൊല്ലം ജില്ലയിൽ കനത്ത പോളിംഗ്; ശരാശരി 74 ശതമാനം

കൊല്ലം ജില്ലയിൽ കനത്ത പോളിംഗ്; ശരാശരി 74 ശതമാനം

കൊല്ലം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ കനത്ത പോളിംഗ് രേഖപ്പെടുത്തി. ശരാശരി 74 ശതമാനം.
ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് പൊതുവെ സമാധാനപരമായി.
രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് 7 ഓടെ സമാപിച്ചു.
വോട്ടെടുപ്പിനായി കൊല്ലം ജില്ലാ ഭരണകൂടം വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയത്.
- Advertisment -

Most Popular

- Advertisement -

Recent Comments