26.7 C
Kollam
Friday, October 24, 2025
HomeMost Viewedമന്ത്രി കെ ടി ജലീൽ രാജി വെച്ചു; രാജിക്കത്ത് ഗവർണർക്ക് കൈമാറി

മന്ത്രി കെ ടി ജലീൽ രാജി വെച്ചു; രാജിക്കത്ത് ഗവർണർക്ക് കൈമാറി

മന്ത്രി കെ ടി ജലീൽ രാജി വച്ചു.
ബന്ധു നിയമനവുമായി ബന്ധപ്പെട്ട കേസിലെ ലോകായുക്ത വിധിയിലാണ് മന്ത്രി കെ ടി ജലീൽ രാജി വെച്ചത്.
രാജിക്കത്ത് ഗവർണർക്ക് കൈമാറി.
മന്ത്രിസ്ഥാനം ഒഴിയാതെ നിന്ന മന്ത്രിക്കെതിരെ സിപിഎമ്മിൽ
തന്നെ കടുത്ത അതൃപ്തി
ഉണ്ടായിരുന്നു. പാർട്ടിക്ക് തന്നെ കളങ്കം ഉണ്ടാക്കിയതായി വിലയിരുത്തപ്പെട്ടു. പാർട്ടിക്ക് പൂർണ്ണ രാഷ്ട്രീയ സംരക്ഷണം മന്ത്രിക്ക് നൽകേണ്ടിവന്നു. ലോകായുക്ത വിധിക്കുശേഷം ബന്ധു നിയമനത്തിൽ മന്ത്രിയുടെ ഇടപെടലിനെതിരെ കൂടുതൽ തെളിവുകൾ പുറത്തു വന്നതോടെ പാർട്ടി
കൈ വിടുകയായിരുന്നു.
- Advertisment -

Most Popular

- Advertisement -

Recent Comments