കഴിഞ്ഞ ദിവസം ടോൾ കമ്പനിയായ എ കെ ഗ്രൂപ്പ് ജില്ലാ ഭരണകൂടവുമായി നടത്തിയ ചർച്ചയിലാണ് ടോൾ പിരിവ് ആരംഭിച്ചത്.
മുൻപ് രണ്ട് തവണ ടോൾ പിരിവ് ആരംഭിക്കാൻ ശ്രമിച്ചെങ്കിലും രാഷ്ട്രീയ സംഘടനകളുടെയും മറ്റും പ്രതിഷേധത്തെ തുടർന്ന് നിർത്തിവെയ്ക്കുകയായിരുന്നു

Our channel is committed to deliver the most trusted and up-to-date news and stories from about the world.