30.5 C
Kollam
Saturday, April 20, 2024
HomeMost Viewedകൊല്ലം ബൈപാസിൽ ടോൾ പിരിവ് ആരംഭിച്ചു

കൊല്ലം ബൈപാസിൽ ടോൾ പിരിവ് ആരംഭിച്ചു

കഴിഞ്ഞ ദിവസം ടോൾ കമ്പനിയായ എ കെ ഗ്രൂപ്പ് ജില്ലാ ഭരണകൂടവുമായി നടത്തിയ ചർച്ചയിലാണ് ടോൾ പിരിവ് ആരംഭിച്ചത്.
മുൻപ് രണ്ട് തവണ ടോൾ പിരിവ് ആരംഭിക്കാൻ ശ്രമിച്ചെങ്കിലും രാഷ്ട്രീയ സംഘടനകളുടെയും മറ്റും പ്രതിഷേധത്തെ തുടർന്ന് നിർത്തിവെയ്ക്കുകയായിരുന്നു
- Advertisment -

Most Popular

- Advertisement -

Recent Comments