27.1 C
Kollam
Saturday, December 21, 2024
HomeMost Viewedകൊല്ലം കടപ്പാക്കട മാർക്കറ്റും മൂന്നാം കുറ്റി മാർക്കറ്റും നവീകരിക്കുന്നു; വിനിയോഗിക്കുന്നത് 1 കോടി 40 ലക്ഷം

കൊല്ലം കടപ്പാക്കട മാർക്കറ്റും മൂന്നാം കുറ്റി മാർക്കറ്റും നവീകരിക്കുന്നു; വിനിയോഗിക്കുന്നത് 1 കോടി 40 ലക്ഷം

കൊല്ലം കോർപ്പറേഷന്റെ നേതൃത്വത്തിൽ തീരദേശ വികസന കോർപ്പറേഷന്റെ ഫണ്ട് ഉപയോഗിച്ചാണ് വികസനം.
അതിനായി ഒരു കോടി നാല്പത് ലക്ഷം രൂപയാണ് വിനിയോഗിക്കുന്നത്.
പ്രത്യേകിച്ചും കടപ്പാക്കട മാർക്കറ്റ് തീർത്തും വൃത്തിയില്ലാതെ സ്ഥല സൗകര്യക്കുറവിൽ വീർപ്പ് മുട്ടുകയായിരുന്നു.
- Advertisment -

Most Popular

- Advertisement -

Recent Comments