26.5 C
Kollam
Thursday, December 26, 2024
HomeMost Viewedബസ്സ് നിയന്ത്രണം വിട്ടു മരത്തിലിടിച്ച് അപകടം , ഡ്രൈവർ മരിച്ചു ; കണ്ണൂർ മാക്കുട്ടം ചുരം...

ബസ്സ് നിയന്ത്രണം വിട്ടു മരത്തിലിടിച്ച് അപകടം , ഡ്രൈവർ മരിച്ചു ; കണ്ണൂർ മാക്കുട്ടം ചുരം പാതയിൽ

ബസ്സ് നിയന്ത്രണം വിട്ടു മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു.കണ്ണൂർ മാക്കുട്ടം ചുരം പാതയിലാണ് സംഭവം. ഇരുപതോളം യാത്രക്കാരുമായി ബാംഗ്ലൂരിൽ നിന്ന് വന്ന വോൾവോ ബസ്സ് ആണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരെയും വിരജ്പെട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡ്രൈവർ മരിച്ചു. കർണാടക സ്വദേശി സ്വാമി ആണ് മരിച്ചത്. കേരള കർണാടക ഫയർഫോഴ്സ് സയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.

- Advertisment -

Most Popular

- Advertisement -

Recent Comments