25.1 C
Kollam
Sunday, August 3, 2025
HomeNewsCrimeസർക്കാർ കിരണിനെ സർവ്വീസിൽ നിന്നും പിരിച്ച് വിട്ടെങ്കിലും കോടതി വിധിയും എതിരാകുമോ; കാത്തിരുന്ന് കാണാം

സർക്കാർ കിരണിനെ സർവ്വീസിൽ നിന്നും പിരിച്ച് വിട്ടെങ്കിലും കോടതി വിധിയും എതിരാകുമോ; കാത്തിരുന്ന് കാണാം

കിരൺ കുമാറിനെതിരെ ആദ്യ നടപടിയുണ്ടാവുന്നത് സർക്കാരിന്റെ ഭാഗത്ത് നിന്നുമാണ്.
കിരണിനെ ജോലിയിൽ നിന്നും പിരിച്ച് വിട്ടിരിക്കുന്നു.
ഇനി കോടതി വിധിയാണ് ഉണ്ടാവേണ്ടത്.
വിധി കാത്തിരുന്ന് കാണേണ്ടതാണ്.
ഗോവിന്ദ ചാമി തൂക്കു കയറിൽ നിന്നും രക്ഷപ്പെട്ടയാളാണ്.
നിയമം കിരണിന് ആനുകൂല്യം നല്കില്ലെന്ന് കരുതാം.
- Advertisment -

Most Popular

- Advertisement -

Recent Comments