27.7 C
Kollam
Thursday, December 26, 2024
HomeRegionalAstrologyഇപ്പോഴത്തെ പൊരുത്ത പരിശോധന പോകുന്നത് വളരെ സങ്കടകരമായ അവസ്ഥയിൽ; നക്ഷത്ര പൊരുത്തവും പാപസാമ്യവും ചേർത്ത് മാർക്കിടുന്ന...

ഇപ്പോഴത്തെ പൊരുത്ത പരിശോധന പോകുന്നത് വളരെ സങ്കടകരമായ അവസ്ഥയിൽ; നക്ഷത്ര പൊരുത്തവും പാപസാമ്യവും ചേർത്ത് മാർക്കിടുന്ന പ്രവണത തീർത്തും അശാസ്ത്രീയം

ഇപ്പോഴത്തെ പൊരുത്ത പരിശോധന പോകുന്നത് വളരെ സങ്കടകരമായ അവസ്ഥയിലേക്കാണ്.
നക്ഷത്ര പൊരുത്ത പരിശോധനയും അതേ പോലെ തന്നെ പാപസാമ്യവും ചേർത്ത് മാർക്കിട്ട് കണ്ടുവരുന്നു.
8 ൽ ഒരു ചൊവ്വാ നിന്നാൽ ജാതകത്തിൽ പാർട്ട്ണർക്ക് 7 ൽ ചൊവ്വയായിരിക്കണം എന്ന് ചിന്തിക്കുന്നത് ഒട്ടും അഭികാമ്യമല്ല.
- Advertisment -

Most Popular

- Advertisement -

Recent Comments