25.8 C
Kollam
Monday, December 23, 2024
HomeRegionalAstrologyഭാവവും കാരകനും ചിന്തിക്കുമ്പോൾ; സൂര്യ ചന്ദ്രൻമാർ പിതൃ- മാതൃകാരകരോ

ഭാവവും കാരകനും ചിന്തിക്കുമ്പോൾ; സൂര്യ ചന്ദ്രൻമാർ പിതൃ- മാതൃകാരകരോ

സൂര്യന്റെയും ചന്ദ്രന്റെയും കാരകത്വം മാത്രം കൊണ്ട് ഫലം പറയാൻ പറ്റില്ല.
ഭാവത്തിനും കാരകനും ഉണ്ടാകുന്ന ശുഭ ദോഷഫലങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഒരു ഭാവത്തിന്റെ ഫലം ചിന്തിക്കേണ്ടത്.
അതുപോലെ തന്നെ ഭാവത്തിന് കാരകൻമാരില്ല; ഭാവത്തിലെ കാര്യത്തിനാണ് കാരകൻമാരെ ചിന്തിക്കേണ്ടത്.
- Advertisment -

Most Popular

- Advertisement -

Recent Comments