2019 ഡിസംബറിലാണ് പാലം പൊളിച്ചു നീക്കിയത്.
50 ദിവസത്തിനകം നിർമ്മാണം പൂർത്താക്കുമെന്നായിരുന്നു ബന്ധപ്പെട്ടവരുടെ പ്രഖ്യാപനം. എന്നാൽ, രണ്ട് വർഷമാകുമ്പോഴും പാലം പണി എങ്ങും എത്തിയില്ല.

Our channel is committed to deliver the most trusted and up-to-date news and stories from about the world.