28.8 C
Kollam
Wednesday, January 22, 2025
HomeMost Viewedഅനിർവചനീയ സൗന്ദര്യം തുളുമ്പി നില്ക്കുന്ന അഷ്ടമുടിക്കായലിലെ തുരുത്തുകൾ നല്കുന്നത് നയന മനോഹരമായ കാഴ്ചകൾ; ടൂറിസം പാക്കേജിൽ...

അനിർവചനീയ സൗന്ദര്യം തുളുമ്പി നില്ക്കുന്ന അഷ്ടമുടിക്കായലിലെ തുരുത്തുകൾ നല്കുന്നത് നയന മനോഹരമായ കാഴ്ചകൾ; ടൂറിസം പാക്കേജിൽ ഉൾപ്പെടുത്തി സംരക്ഷിക്കണം

അഷ്ടമുടിക്കായലിന്റെ വരദാനമാണ് കൊല്ലം ചവറ തെക്കുംഭാഗം പഞ്ചായത്തിൽപ്പെടുന്ന കായൽ ഭാഗത്തെ 9 തുരുത്തുകൾ. തുരുത്തുകൾ നല്കുന്നത് നയന മനോഹരമായ കാഴ്ചകളാണ്. 6 പതിറ്റാണ്ടിലധികമായി ഈ തുരുത്തുകളിൽ ജനവാസമുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments