25.8 C
Kollam
Monday, December 23, 2024
HomeMost Viewedഹരിത റിപ്പബ്ളിക്കുകളെ ജനാധിപത്യ വ്യവസ്ഥിതിയുടെ അടിസ്ഥാന ഘടകങ്ങളാക്കി മാറ്റണം; പുതിയ എക്കോ സോഷ്യലിസ്റ്റ് പാർട്ടി എന്ന...

ഹരിത റിപ്പബ്ളിക്കുകളെ ജനാധിപത്യ വ്യവസ്ഥിതിയുടെ അടിസ്ഥാന ഘടകങ്ങളാക്കി മാറ്റണം; പുതിയ എക്കോ സോഷ്യലിസ്റ്റ് പാർട്ടി എന്ന ആശയവും ചർച്ച ചെയ്യപ്പെടണം

എക്കോ സോഷ്യലിസ്റ്റ് ഭരണത്തിലൂന്നിയ ഹരിത റിപ്പബ്ളിക്കുകളെ നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ ഏറ്റവും ശക്തമായ അടിസ്ഥാന ഘടകങ്ങളാക്കി മാറ്റേണ്ടതുണ്ട്. നിലവിലുള്ള ഭരണഘടനയുടെ എല്ലാ നന്മകളെയും നിലനിർത്തിക്കൊണ്ട് എന്നാൽ, ജന പ്രാതിനിധ്യ നിയമം ഭേദഗതി ചെയ്തു കൊണ്ട് മാത്രമെ ഇത്തരം ഒരു വിപ്ളവകരമായ മാറ്റം നടപ്പിലാക്കാൻ കഴിയു.

- Advertisment -

Most Popular

- Advertisement -

Recent Comments