26.2 C
Kollam
Sunday, December 22, 2024
HomeNewsCrimeകടൽക്കൊള്ളക്കാർ ഇന്ത്യൻ കപ്പൽ ആക്രമിച്ചു ; ഒരു ജീവനക്കാരനെ തട്ടിക്കൊണ്ട് പോയി

കടൽക്കൊള്ളക്കാർ ഇന്ത്യൻ കപ്പൽ ആക്രമിച്ചു ; ഒരു ജീവനക്കാരനെ തട്ടിക്കൊണ്ട് പോയി

പശ്ചിമ ആഫ്രിക്കയിലെ ഗാബോണിൽ വച്ച് ഇന്ത്യൻ കപ്പൽ എംവി ടാംപെന്‍ ആണ്
കടൽക്കൊള്ളക്കാർ ആക്രമിച്ചത്. കൊള്ള സംഘം 2 പേരെ വെടിവച്ചു. സംഭവം നടന്നത് സെപ്റ്റംബർ 5-നാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഒരാളെ തട്ടിക്കൊണ്ടുപോയതായും വിവരമുണ്ട്. കപ്പലിൽ 17 ഇന്ത്യാക്കാരിൽ 2 മലയാളികളും ഉണ്ടായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments