27.1 C
Kollam
Sunday, December 22, 2024
HomeNewsCrimeഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ചു ; കാസർഗോഡാണ് സംഭവം നടന്നത്

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ചു ; കാസർഗോഡാണ് സംഭവം നടന്നത്

കാസര്‍ക്കോട് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ക്കോട് പെരിയ കല്യോട്ട് തെക്കുകര വീട്ടില്‍ മഹേഷിന്‍റെ ഭാര്യ അനുവാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത് . ഇരുപത്തിരണ്ട് വയസായിരുന്നു. കോട്ടയം പാമ്പാടി സ്വദേശിയായ അനുവിന്‍റെയും മഹേഷിന്‍റെയും പ്രണയ വിവാഹമായിരുന്നു. ഇവര്‍ക്കും ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞുണ്ട്. ഇവരുടെ വിവാഹം രണ്ട് വര്‍ഷം മുന്‍പായിരുന്നു.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments