28 C
Kollam
Monday, October 7, 2024
HomeMost Viewedദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍ ; പാതിരപ്പള്ളിയിലാണ് സംഭവം

ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍ ; പാതിരപ്പള്ളിയിലാണ് സംഭവം

ദമ്പതികളെ ആലപ്പുഴ പാതിരപ്പള്ളിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാതിരപ്പള്ളി സ്വദേശി രജികുമാര്‍ (47) ഭാര്യ അജിത (42) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments