28.1 C
Kollam
Sunday, December 22, 2024
HomeNewsCrimeതിരുവാഭരണം കവർന്നു ; പാലക്കാട് ചോറോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ നിന്ന്

തിരുവാഭരണം കവർന്നു ; പാലക്കാട് ചോറോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ നിന്ന്

പാലക്കാട് ചോറോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ തിടപ്പള്ളിക്കകത്ത് സൂക്ഷിച്ചിരുന്ന തിരുവാഭരണം കവർന്നു. അലമാര തകർത്താണ് ആഭരണങ്ങൾ മോഷ്ടിച്ചത്. വഴിപാടായി ലഭിച്ച 60-തോളം സ്വർണ്ണ താലികളും, 14 സ്വർണ്ണ പൊട്ടുകളും 16 വെള്ളി താലികളും നഷ്ടപ്പെട്ടതായി നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. രാവിലെ സെക്രട്ടറി ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വഴിപാടു കൗണ്ടറിലെ അലമാരയും കുത്തി തുറന്നിട്ടുണ്ട്. എന്നാൽ ഭണ്ടാരങ്ങൾ തുറക്കാൻ കഴിഞ്ഞിട്ടില്ല. ഷൊർണൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.അന്വേഷണം ഊർജ്ജിതമാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments