29 C
Kollam
Sunday, December 22, 2024
HomeMost Viewedമത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് ; ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് ; ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത

മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിലും തെക്ക് കിഴക്കൻ അറബിക്കടലിലും മാലിദ്വീപ് പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കളക്ടർ അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments