28.1 C
Kollam
Sunday, December 22, 2024
HomeMost Viewedജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​നെ കശ്മീരി​ല്‍ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​നെ കശ്മീരി​ല്‍ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​നെ ജ​മ്മു കശ്മീ​രി​ല്‍ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ത്രാ​ലി​ല്‍ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ല്‍ ശ്യാം ​സോ​ഭി എ​ന്ന ഭീ​ക​ര​നെ​യാ​ണ് സു​ര​ക്ഷ​സേ​ന വ​ധി​ച്ച​ത്. കശ്മീ​ര്‍ ഐ​ജി വി​ജ​യ് കു​മാ​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
അ​തേ​സ​മ​യം കശ്മീ​രി​ലെ പൂ​ഞ്ചി​ല്‍ ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്നു സൈ​ന്യം ഇ​പ്പോ​ഴും തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക​യാ​ണ്. ഷോ​പി​യാ​നി​ല്‍ ര​ണ്ട് ഏ​റ്റു​മു​ട്ട​ലു​ക​ളി​ലാ​യി ടി​ആ​ര്‍​എ​ഫ്, ല​ഷ്ക​ര്‍-​ഇ-​തൊ​യ്ബ സം​ഘ​ട​ന​ക​ളി​ല്‍​പ്പെ​ട്ട അ​ഞ്ചു ഭീ​ക​ര​രെ ക​ഴി​ഞ്ഞ ദി​വ​സം സൈ​ന്യം വ​ധി​ച്ചി​രു​ന്നു. ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ മല​യാ​ളി​യ​ട​ക്കം അ​ഞ്ചു സൈ​നി​ക​രാ​ണ് വീ​ര​മൃ​ത്യു വ​രി​ച്ച​ത്. കാശ്മീരിൽ ഏറ്റുമുട്ടൽ തുടരുകയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments