27.3 C
Kollam
Friday, October 10, 2025
HomeMost Viewed60 കിലോ സ്വര്‍ണ്ണം അണിഞ്ഞ് വധു വിവാഹ വേദിയിലെത്തി

60 കിലോ സ്വര്‍ണ്ണം അണിഞ്ഞ് വധു വിവാഹ വേദിയിലെത്തി

ചൈനയിലെ ഹുബെ പ്രവിശ്യയിലാണ്  60 കിലോ സ്വര്‍ണ്ണം അണിഞ്ഞ് വധു വിവാഹ വേദിയിലെത്തിയത്.  കല്യാണദിവസം നടക്കാന്‍ പോലും ബുദ്ധിമുട്ടുകയായിരുന്നു വധു.അമ്പരപ്പെടുത്തുന്ന ഈ കല്യാണ വിശേഷം ഇപ്പോള്‍ ലോകമെങ്ങും വൈറലാണ്. വധുവിന്റെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ ഇടം നേടിക്കഴിഞ്ഞു.
വിവാഹദിവസം സ്വര്‍ണാഭരണം അണിയുന്നത് നല്ലതാണെന്ന വിശ്വാസമാണ് ഇതിന് പിന്നില്‍ എന്ന് പറയപ്പെടുന്നു. എന്നാല്‍ 60 കിലോ സ്വര്‍ണം ധരിച്ചതോടെ വധുവിന് നടക്കാന്‍ പരസഹായം വേണ്ടി വന്നു . ഒടുവില്‍ വരന്റെ സഹായത്തോടെയാണ് വധു നടന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments