ചെന്നൈ മറീന ബീച്ചിലുള്ള ജയലളിത സ്മാരകം ശശികല സന്ദർശിച്ചു. പുഷ്പാർച്ചനയും അർപ്പിച്ചു. ജയലളിത സ്മാരകത്തിന് മുന്നിൽ കണ്ണീരോടെ ആദരാഞ്ജലികൾ അർപ്പിച്ചു. ദീർഘനേരം ഇരു കൈകളും കൂപ്പി നിന്നു.
എഐഎഡിഎംകെയുടെ സുവർണ ജൂബിലി നാളെ തുടങ്ങാനുള്ള ശശികലയുടെ നീക്കം ഏറെ ശ്രദ്ധയാകർഷിച്ചു!